0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

പറ ഞാൻ ചാവുമ്പോ കൊള്ളി വക്കാൻ എങ്കിലും വാശി കാണിക്കാതെ വരാൻ.... 😡

എന്നാൽ ഇതൊന്നും അറിയാതെ അമ്മു ഇന്ദ്രൻ വരാൻ പോവുന്ന പതിനഞ്ചാം ദിവസത്തെ കാത്തിരുന്നു...

കാലത്ത് അമ്മു താഴെ പോവുമ്പോ സൂര്യ ശ്രീ രണ്ടാളും വന്നിട്ടുണ്ട്

അമ്മു : എപ്പോ വന്നു

ശ്രീ : കൊറച്ച് നേരായി...

അമ്മു : എന്താടി പെട്ടെന്ന്

ആന്റി ശ്രീക്ക് ഒരു ഗ്ലാസ് പാല് കൊണ്ട് കൊടുത്തു

സൂര്യ : എനിക്ക്

ആന്റി : നിനക്ക് പാല് വേണ്ട എന്നല്ലേ പറഞ്ഞെ

സൂര്യ : ബൂസ്റ്റ്‌ ആണേ... 😁

ആന്റി : വല്ല പണിക്കും പോടാ

സൂര്യ : അല്ലെങ്കിലും കുടുംബക്കാര് ഒന്നല്ലേ എന്നും

അമ്മ : ആഹ് എന്താ കാലത്ത് തന്നെ ഒരു ഇത്...അടി ആണാ...

പപ്പ : ആഹ് ഇതാര്

നിങ്ങള് എങ്ങോട്ട് പോയെ

ഉള്ളിലേക്ക് വന്ന അങ്കിൾ-നോടായി ആന്റി ചോദിച്ചു

അങ്കിൾ : ഓ നടക്കാൻ

പപ്പ പോയി കൈ കഴുകി വന്നു

സൂര്യ : രാമേട്ടാ ടീച്ചറെ ഒന്ന് വന്ന് നിന്നെ

അമ്മ : എന്താടാ 😃

സൂര്യ : വാ

അമ്മ പപ്പടെ അടുത്ത് പോയി നിന്നു

സൂര്യ അവരെ ചേർത്ത് നിർത്തി

അമ്മ : ഇവൻ എന്താ ഈ കാണിക്കണേ

ശ്രീയും സൂര്യയും കൂടെ അവർടെ കാല് തൊട്ട് എണീറ്റു...

പപ്പ : ഓ ഓ.. നന്നായി വരൂ എന്താ പെട്ടെന്ന്

പപ്പ അവർടെ തലയില് കൈ വച്ച് പറഞ്ഞു

ശ്രീ : ഇനി മാമനും അമ്മായിയും വാ

അവര്

💬 Comments

View all comments