0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

അവർടെ കൂടെ കാല് പിടിച്ച് എണീറ്റു

അമ്മ : എന്താടാ കാര്യം പറ

സൂര്യ : 😊 അത്

അമ്മ : ഏഹ് ഏഹ്.. 😌ന്താ ഒരു കള്ളത്തരം

ശ്രീ : അതന്നെ ഫ്യൂ... 😁

അമ്മ : ആയ് ആണോ 😂 സൂപ്പർ മക്കളെ

മഹി ആന്റി : കലക്കി ശ്രീക്കുട്ടി...

പപ്പ : ആഹാ കൊള്ളാ മിടുക്കൻ

സൂര്യ : ശേ 😨😰

അമ്മു : 😊 സൂപ്പർ ഡീ

അമ്മ : അല്ല വീട്ടി പറഞ്ഞോ

ശ്രീ : ഇല്ല ഇവടെ പറഞ്ഞിട്ട് ഇനി അങ്ങനെ അങ്ങോട്ടും പോണം

അമ്മ : കൊള്ളാ കൊള്ളാ സൂപ്പർ കേട്ടോ... ദേ നല്ല പോലെ സൂക്ഷിക്കണം കേട്ടോ

ശ്രീ : ആഹ് 😃

അമ്മ : ഡാ കള്ളാ എവടെ നോക്കട്ടെ

സൂര്യ : അയ്യേ വരണ്ടായിരുന്നു കോപ്പ് 😁😣

പപ്പ : ഓ പിന്നെ നന്നായി മോനെ very good ആഹ് പിന്നെ നല്ല പോലെ നോക്കണം കേട്ടോ എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കണം... വേണേ ഞാൻ tips പറഞ്ഞ് തരാ

സൂര്യ : അയ്യോ വേണ്ട അങ്കിളിനെ പോലെ നോക്കിയാ എന്റെ തലയില് ഇവള് കാല് വക്കും

അമ്മ : ചുമ്മ അല്ലല്ലോ ഒരു precious ഗിഫ്റ്റ് നിനക്ക് തരുന്നില്ലേ അത് തന്നെ...അപ്പൊ കൊറച്ച് ചവിട്ട് കൊള്ള്...

ഒറങ്ങിക്കെടന്ന വീട്ടിൽ അവർക്ക് ചെറിയ ഒരു സന്തോഷം ആയിരുന്നു ആ വാർത്ത...

ആന്റി, ആന്റി സങ്കടപ്പെടരുത്... ഒരിക്കലും നിങ്ങടെ കണ്ണീര് കാണാൻ വേണ്ടി ആവില്ല

💬 Comments

View all comments