0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

അനിയങ്കുട്ടൻ പോയത്... അവന് അത്രക്ക് പറ്റാത്ത കൊണ്ടാ അവനും ഒരു മനുഷ്യൻ അല്ലെ ആന്റി...

എറങ്ങാൻ നെരം ശ്രീ അമ്മടെ കൈ പിടിച്ച് പറഞ്ഞു

അമ്മ : 😊

ശ്രീ : ആന്റി നോക്കിക്കോ അവൻ ഒരു ദിവസം ആന്റി എണീക്കുമ്പോ അടുത്ത് കെടക്കുന്നുണ്ടാവും...

അമ്മ : മോൾടെ വായില് പഞ്ചസ്സാര തന്നെ ഇട്ട് തരണം... 😊 സന്തോഷം ആയി കുട്ടാ ചെല്ല്... കൊറച്ച് ദിവസം ഇവടെ വന്ന് നിക്ക് ട്ടോ

ശ്രീ : ഒറപ്പായും ആദ്യം വീട്ടി പോയി കാര്യം പറയട്ടെ... പിന്നെ കൊറച്ച് ദിവസം ആന്റിടെ സൂപ്പർ ഫുഡ് ഒക്കെ കഴിച്ച് ഇരിക്കാ 🤣

അമ്മ : പിന്നല്ല പോയിട്ട് വാ... ഡാ നോക്കി കൊണ്ട് പോണം പിന്നെ നിന്റെ ആ പീരങ്കി വണ്ടി കൊച്ചിന്റെ അടുത്ത് പോലും കൊണ്ട് പോയേക്കരുത് കേട്ടോ

സൂര്യ : ആന്റി ഞാൻ വഴി ആണ് നിങ്ങക്ക് ഇവളെ പരിചയം 😨

അമ്മ : അത് കൊണ്ട്

സൂര്യ : അല്ല പറഞ്ഞെന്ന് മാത്രം

പപ്പ : 😊

അവര് പോയതും അമ്മ ഓടി പോയി ഗാർഡനിലെ ചെയറിൽ ഇരുന്ന് കരയാൻ തൊടങ്ങി...

അമ്മു കൂടെ ഓടി അമ്മടെ അടുത്തേക്ക് പോയി

അമ്മ അമ്മൂന്റെ വയറിൽ തല അമർത്തി തേങ്ങി കരഞ്ഞു

പപ്പ : അയ്യേ എന്താടോ ഇതാണോ ഇത്ര നെരം കളിച്ച് നിന്നത്...

അമ്മ : ഇന്നലെ കല്യാണം കഴിഞ്ഞ പിള്ളേർക്ക് വരെ കുടുംബം ആയി എന്റെ കുട്ടി മാത്രം എവടെ ആണോ പോലും അറിയാതെ... 🥹

💬 Comments

View all comments