0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

പപ്പ : സാരൂല്ല.. പോട്ടെ,

അമ്മ : ആഹ് ഞാൻ പെട്ടെന്ന്... നിങ്ങള് വാ ഞാൻ പോയി ആഹാരം എടുത്ത് വക്കാ...

അമ്മ അമ്മടെ പിന്നിൽ ആയിട്ട് ആന്റി അമ്മു ഒക്കെ ഉള്ളിലേക്ക് പോയി...

അങ്കിൾ : അയ്യേ ഇത് വല്ലാത്ത തലവേദന ആയല്ലോ ഡോ ഇത്

പപ്പ : എനിക്ക് വൈയ്യ

അങ്കിൾ : അല്ല നാളെ അല്ലെ പൂജ താൻ തറവാട്ടി പോണം പറഞ്ഞില്ലേ

പപ്പ : എന്ത് പൂജ ഡോ 😏

അങ്കിൾ : അയ് പോടാ നീ അല്ലെ കാര്യാധികാരി പോണ്ടേ

പപ്പ : ഉം പോണം...

.
.
കാലത്ത് കുട്ടു ഒഴികെ എല്ലാരും തറവാട്ടിലേക്ക് പോയി...

അമ്മ തറവാട്ടിലേക്ക് എത്തിയതും എറങ്ങി ചുറ്റും ഒക്കെ നോക്കി

പപ്പ : നിങ്ങള് ഇരിക്ക് ഞാൻ പോയി കാര്യങ്ങള് നോക്കട്ടെ

അമ്മ ശ്രദിക്കാതെ വേറെ എന്തോ നോക്കി നിന്നു

പപ്പ : halo

അമ്മ : ആഹ്...

പപ്പ : എന്താണ്

അമ്മ : ഒന്നൂല്ലാ...

പതിനൊന്ന് മണിക്ക് പൂജ തൊടങ്ങി ഉച്ച കഴിഞ്ഞ് എല്ലാം തീർന്നു...

അമ്മു അത്ര നേരം കണ്ണൻ തിരിച്ച് വന്നാ അത് ചെയ്യാ ഇത് ചെയ്യാ എന്ന് ഓരോ വഴിപാട് നേരുന്ന തെരക്കിലായി...

വൈകീട്ട് എല്ലാരും കൂടെ അമ്പലത്തില് പോയിട്ട് തൊഴ്ത് കഴിഞ്ഞ് എറങ്ങിയപ്പോ ശ്രീലത ആന്റി അമ്പലത്തില് വെളക്ക് വക്കുന്നു...

ശ്രീലത ആന്റി അച്ചുന്റെ അമ്മ ആണ്

ശ്രീലത ആന്റി : കൃഷ്ണ

അമ്മ : ആ ചേച്ചി 😊

ശ്രീലത ആന്റി :

💬 Comments

View all comments