Chapter Title : വധു is a ദേവത 45 [Doli]
മിണ്ടി പോവരുത് നായെ ആ ചെക്കനെ സ്നേഹത്തോടെ ചിരിച്ച് വെഷം കൊടുത്തൂടെ ഡീ നിനക്ക് ഇതിലും നല്ലത്
ആ പാവം സ്ത്രീ ദേഷ്യം കൊണ്ട് അലറിയ പിന്നാലെ കരയാൻ തൊടങ്ങി...
അമ്മ : അടങ്ങ് മഹി നീ...
മഹി ആന്റി : എന്നെ വിട് കൃഷ്ണ ഞാൻ ഇവളെ കൊല്ലും...
അമ്മു : കൊല്ല് ഞാൻ ചാവാ അതാ നല്ലത്...
മഹി ആന്റി അമ്മടെ കൈ വിട്ട് ചെയറിൽ ഇരുന്ന് കരയാൻ തൊടങ്ങി...
പപ്പ ഉള്ളിലേക്ക് കേറി വന്നു
അമ്മ : എന്താ 🥺
പോയി... ആനന്ദ് - നെ ആണ് വിളിച്ചത് അവനും മറ്റേ പാച്ചു രണ്ടും കൂടെ ഇങ്ങോട്ട് വരാൻ പേടിച്ച് അവടെ തന്നെ ഇരിപ്പാ...
പപ്പ പുച്ഛത്തോടെ പറഞ്ഞു
പെട്ടെന്ന് മഹി ആന്റി ഓടി വന്ന് പപ്പടെ മുന്നില് നിന്നു
മഹി ആന്റി : ചേട്ടൻ ക്ഷമിക്കണം 🙏🥹 ഞാൻ ആണ് നിങ്ങടെ മകന്റെ തയില് എന്റെ മോളെ കെട്ടി വച്ചത് ക്ഷമിക്കണം... നിങ്ങളോട് മാത്രെ എനിക്ക് ക്ഷമ പറയാൻ ഉള്ളു കാരണം ഒരു പരിധി വരെ നിങ്ങടെ ഭാര്യയും എന്റെ മോളും കൂടെ ആണ് അവനെ നാട് കടത്തിയത്... ക്ഷമിക്കണം
പപ്പ : മഹി പോയി ഇരിക്ക്.. ഒന്നും സംഭവിക്കില്ല ചുമ്മാ 😣
.
.
.
> 14:22
കാർ തരാൻ വന്ന നന്ദന്റെ അടുത്തേക്ക് പപ്പ പോയി
നന്ദൻ : 😐
പപ്പ : പ്ലാൻ പൊളിഞ്ഞു അപ്പൊ 🥹
നന്ദൻ ഒരു ചിരി മാത്രം ചിരിച്ചിട്ട് തിരിഞ്ഞ്
💬 Comments
View all comments