Chapter Title : വധു is a ദേവത 45 [Doli]
നടന്നു
നന്ദൻ : തെണ്ടി ആണ് സാറേ മോൻ വെറും തെണ്ടി 🥹...
പപ്പ അവനെ നെഞ്ച് പൊട്ടിയ ഒരു നോട്ടം നോക്കി...
> 19:22
എടാ ദാസാ വിസ്‌ക്കി എടുത്ത് ഗ്ലാസ്സിലേക്ക് ഒഴിച്ചിട്ട് പപ്പ പുള്ളിയെ നോക്കി
ദാസ് അങ്കിൻ :എന്തോ
പപ്പ : ഇന്നലെ രാത്രി വരെ അവൻ എന്നോട് പറഞ്ഞതാ ഒന്നൂല്ലാ ഒന്നൂല്ലാന്ന്
ദാസ് അങ്കിൾ : പിള്ളേർടെ കളിക്ക് തുള്ളാൻ നിന്നാ ഇങ്ങനെ ഇരിക്കും
പപ്പ : എന്റെ മോൻ എന്നോട് കള്ളം പറഞ്ഞ് പോണേ അവന് എത്ര മടുത്ത് കാണും... 🥹 ആഹ് പോട്ടേ...വരും ഇന്നൊ നാളെ മറ്റന്നാളോ ഒരു മാസം കഴിഞ്ഞോ അല്ലെ ഒരു വർഷം കഴിഞ്ഞോ 🥹
ദാസ് അങ്കിൾ : തന്നോട് എന്താ ഡോ ഞാൻ പറയാ എന്റെ മോള് കാരണം
പപ്പ : ഏയ് ഇല്ല അയാളെ മാത്രം ആയിട്ട് ഞാൻ കുറ്റം പറയില്ല എന്റെ ഭാര്യ ഇണ്ടല്ലോ റാണി റാണി കൂടെ കാരണം ആണ് എന്റെ മോൻ പോയത്
അതേ ഈ എന്റെ മോൻ എന്റെ മോൻന്ന് പറഞ്ഞോണ്ട് ഇരിക്കണ്ട എപ്പഴും എന്റെ കൂടെ കൊച്ചാ അവൻ...
അമ്മ അങ്ങോട്ട് ഡയലോഗ് പറഞ്ഞോണ്ട് വന്നു
പപ്പ ഒരു പുച്ഛം കൂട്ടി അമ്മേ നോക്കി ഗ്ലാസ് എടുത്ത് കുടിച്ചു
അമ്മ : മതി കുടിച്ചത് അന്നും ഇത് ഒരു പതിവായിരുന്നല്ലോ... വന്നോളും അവൻ അതിന്റെ പേരില് നിങ്ങള് കുടിക്കാൻ നിക്കണ്ട
പപ്പ : വിടാൻ ഞാൻ കുടിക്കും റാണി ഒരു കാര്യം ഓർക്കണം രണ്ട്
💬 Comments
View all comments