0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 908

പണം അടിച്ചോണ്ട് പോയീന്ന് 😡 മര്യാദക്ക് വന്നോ പ്ലീസ്...

അമ്മ : halo... കണ്ണാ ഇങ്ങനെ ഒന്നും ചെയ്യല്ലേ ഡാ പ്ലീസ്... ഒന്ന് തിരിച്ച് വാ പ്ലീസ്....

അമ്മ ഫോൺ പിടിച്ച് വാങ്ങി സംസാരിച്ചു...

ഞാൻ പറഞ്ഞതാ പപ്പ അല്ലാതെ ആരും എന്നോട് സംസാരിക്കാൻ വരല്ലേന്ന് ഇനി ഞാൻ വിളിക്കില്ല...

പപ്പ : എന്താ.. Halo

അമ്മടെ കൈയ്യീന്ന് ഫോൺ വാങ്ങി സ്പീക്കർ ഓഫാക്കി പപ്പ ചെവിയില് വച്ചു...

പപ്പ : halo halo.. My god 😣...എന്താ അവൻ പറഞ്ഞെ

പപ്പാ അല്ലാതെ എന്നോട് ആരും സംസാരിക്കണ്ടാ പറഞ്ഞില്ലേ ഇനി.. 🥹 വിളിക്കില്ലെ... വിളിക്കില്ല പറഞ്ഞു...

അമ്മ സ്റ്റെപ്പില് പോയി ഇരുന്ന് കരയാൻ തൊടങ്ങി

മഹി ആന്റി : മതി കരഞ്ഞത് പോട്ടെ

അമ്മ : ഇല്ല മഹി ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.... 🥹 ഇപ്പൊ എല്ലാം കൊളം ആയില്ലെ... അല്ലേലും അവന്റെ ഭാര്യയോട് എത്ർത്ത് സംസാരിക്കാൻ ഞാനാരാ... 🥹

അമ്മ സ്വയം തലക്കടിച്ച് പറഞ്ഞു....

പപ്പ : കരയണ്ട

അമ്മടെ കോപ്രായം കണ്ട് പപ്പ പറഞ്ഞു

പപ്പ : ഞാൻ നോക്കട്ടെ...മൂർത്തി സാറിനെ വിളിച്ച് പറഞ്ഞിണ്ട് കള്ളം ആണോ ഒള്ളതാണോ അറിയില്ല...അവടെ പുള്ളിടെ മകള് സരോജ വർക്ക് ചെയ്യുന്നേ അവള് പോയി നോക്കും...

അമ്മ : പറ അങ്ങേരോട് കൊച്ചിനെ പറഞ്ഞ് മനസ്സിലാക്കാൻ...

പപ്പ : ഓരോന്ന് ചെയ്യും മുന്നേ ഓർക്കണം അല്ല അയാള് എവടെ... മരുമോൾ

കുട്ടു : അവള് ഒരെ കരച്ചൽ ആണ്... അമ്മ അടിച്ചത് വീങ്ങിട്ടിണ്ട്

പപ്പ : അല്ല ഒരടിടെ കൊറവ് ഇണ്ട് തെറ്റില്ല...

അങ്കിൾ : ഒറപ്പായും കൊറഞ്ഞാലേ ഒള്ളു

പപ്പ : ഇയാള് വല്ലതും പറഞ്ഞു പറഞ്ഞിട്ട് വലിയ ത്യാഗി ആവാൻ നിക്കല്ല്... കഷ്ട്ടം തന്നെ കാര്യം...

അങ്കിൾ :എടാ ആ മൂർത്തി സാറിനെ വിളിക്ക്

പപ്പ : അയാള് വിളിക്കും

അങ്കിൾ : അല്ല ഡോ കുട്ടി വന്നില്ലേ എന്തോ ചെയ്യും..

പപ്പ : വന്നില്ലേ ഞാൻ അങ്ങ് പോവും ലണ്ടൻലോട്ട്

അങ്കിൾ :

💬 Comments

View all comments