0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

കണ്ണാ ഇങ്ങനെ ഒന്നും ചെയ്യല്ലേ ഡാ പ്ലീസ്... ഒന്ന് തിരിച്ച് വാ പ്ലീസ്....

അമ്മ ഫോൺ പിടിച്ച് വാങ്ങി സംസാരിച്ചു...

ഞാൻ പറഞ്ഞതാ പപ്പ അല്ലാതെ ആരും എന്നോട് സംസാരിക്കാൻ വരല്ലേന്ന് ഇനി ഞാൻ വിളിക്കില്ല...

പപ്പ : എന്താ.. Halo

അമ്മടെ കൈയ്യീന്ന് ഫോൺ വാങ്ങി സ്പീക്കർ ഓഫാക്കി പപ്പ ചെവിയില് വച്ചു...

പപ്പ : halo halo.. My god 😣...എന്താ അവൻ പറഞ്ഞെ

പപ്പാ അല്ലാതെ എന്നോട് ആരും സംസാരിക്കണ്ടാ പറഞ്ഞില്ലേ ഇനി.. 🥹 വിളിക്കില്ലെ... വിളിക്കില്ല പറഞ്ഞു...

അമ്മ സ്റ്റെപ്പില് പോയി ഇരുന്ന് കരയാൻ തൊടങ്ങി

മഹി ആന്റി : മതി കരഞ്ഞത് പോട്ടെ

അമ്മ : ഇല്ല മഹി ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.... 🥹 ഇപ്പൊ എല്ലാം കൊളം ആയില്ലെ... അല്ലേലും അവന്റെ ഭാര്യയോട് എത്ർത്ത് സംസാരിക്കാൻ ഞാനാരാ... 🥹

അമ്മ സ്വയം തലക്കടിച്ച് പറഞ്ഞു....

പപ്പ : കരയണ്ട

അമ്മടെ കോപ്രായം കണ്ട് പപ്പ പറഞ്ഞു

പപ്പ : ഞാൻ നോക്കട്ടെ...മൂർത്തി സാറിനെ വിളിച്ച് പറഞ്ഞിണ്ട് കള്ളം ആണോ ഒള്ളതാണോ അറിയില്ല...അവടെ പുള്ളിടെ മകള് സരോജ വർക്ക് ചെയ്യുന്നേ അവള് പോയി നോക്കും...

അമ്മ : പറ അങ്ങേരോട് കൊച്ചിനെ പറഞ്ഞ് മനസ്സിലാക്കാൻ...

പപ്പ : ഓരോന്ന് ചെയ്യും മുന്നേ ഓർക്കണം അല്ല അയാള് എവടെ... മരുമോൾ

കുട്ടു : അവള് ഒരെ കരച്ചൽ ആണ്... അമ്മ അടിച്ചത് വീങ്ങിട്ടിണ്ട്

പപ്പ : അല്ല ഒരടിടെ കൊറവ് ഇണ്ട് തെറ്റില്ല...

അങ്കിൾ : ഒറപ്പായും കൊറഞ്ഞാലേ ഒള്ളു

💬 Comments

View all comments