0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

: ആഹ്

കൊറച്ച് നെരം കഴിഞ്ഞതും മഹി ആന്റി അമ്മടെ നേരെ നോക്കി

അമ്മ : 😊

മഹി ആന്റി : നീ എന്താ ഡീ ഇങ്ങനെ ഇരിക്കുന്നെ മതി 🥺

അമ്മ : ഞാനെ കാലത്ത് പെട്ടെന്ന് ഒരുങ്ങി എറങ്ങിയത് എനിക്ക് ഒരു ചെറിയ പ്രേതീക്ഷ തോന്നി കണ്ണൻ നമ്മള് വരുമ്പോ അവടെ കാണും കതകിന്റെ പിന്നില് നിന്നിട്ട് ഞെട്ടിക്കും എന്തൊക്കെ ആഗ്രഹിച്ചു ഡീ

അമ്മടെ ശബ്ദം ഒക്കെ എടറി വല്ലാതായി

അമ്മു അത് കേട്ട് ഷോൾ വച്ച് വായ പൊത്തി കരയാൻ തൊടങ്ങി...

അമ്മു ഇതേ തന്നെ പ്രേതീക്ഷിച്ച് അങ്ങോട്ട് വന്ന ഒരാൾ ആയിരുന്നു...

എന്നാലും അമ്മു ദിവസങ്ങൾ എണ്ണൽ നിർത്തിയില്ല ഇനിയും നാല് ദിവസം ഇണ്ട് അമ്മു അതിൽ തന്നെ ഒറച്ച് വിശ്വസിച്ചു....

> 20:22

ദാസ് വണ്ടി ഹോട്ടലിലേക്ക് വിട് ആഹാരം വല്ലതും കഴിക്കാ

പപ്പ അങ്കിൾ-നോടായി പറഞ്ഞു....

> 22:22

രാമാ വൈകീട്ട് പ്രദീപ് വിളിച്ചിരുന്നു ... അവനോട് മുട്ടാൻ പറയട്ടെ... ദാസ് അങ്കിൾ ഗ്ലാസ് വച്ച് കളിച്ചോണ്ട് ചോദിച്ചു

പപ്പ കണ്ണടച്ച് കൈയ്യിലെ വിസ്‌ക്കി ഒറ്റ കമത്ത് കമത്തി തല ആട്ടി...

ഹ്... ചൊവന്ന് തുടുത്ത കണ്ണ് കൊണ്ട് കെതച്ച് കെതച്ച് പപ്പ ചുറ്റും നോക്കി...ചുണ്ട് തൊടച്ചു...

നെഞ്ചിൽ തീയും തലയിൽ പകയും മാത്രം ആണ് ആ മനുഷ്യന്റെ വികാരം....

> അടുത്ത ദിവസം അമ്മു സൂര്യടെ വീട്ടിലേക്ക് പോയി...

ഒട്ടും ഇഷ്ട്ടം ഇല്ലാത്ത അവളെ ശ്രീ നിർബന്ധിച്ച് കൊണ്ട് പോയ്‌...

നന്ദൻ, രാമൻ രണ്ടും കുടിച്ച് ഓഫ്

💬 Comments

View all comments