Chapter Title : വധു is a ദേവത 45 [Doli]
ആയി മൂലക്ക് ഇരിപ്പുണ്ട്
നന്ദൻ : വിടാൻ എന്നെ... എന്നെ വിടാൻ സൂര്യ നീ, ആ പറ പൊലയാടി മോൻ അങ്ങനെ സുഖം ആയിട്ട് തിന്ന് ജീവിക്കണ്ട
ശിവ : സൂര്യ നീ വിട് ഒരുത്തനെ കൂടെ കിട്ടാൻ ആണ് ഞാൻ നിന്നത്... ഞങ്ങളെ തടയാൻ മാത്രം ഒന്നും നീ ഇല്ല 😡
അകത്ത് കൊറേ നേരം ആയി ഇത് കേട്ടോണ്ട് ഇരുന്ന അമ്മു സഹിക്കെട്ട് അങ്ങോട്ട് പോയി
അമ്മു : നിനക്ക് നാണം ഇല്ലേ ഇങ്ങനെ കുടിച്ച് നടക്കാൻ...
ശ്രീ : എന്താ ഇവടെ, നന്ദ കുടിച്ചിട്ട് നടക്കാൻ ആണോ നിന്റെ പ്ലാൻ നിനക്ക് കൊറച്ച് ഉത്തരവാദിത്വം വേണ്ടേ...
സൂര്യ : ഒന്നൂല്ലാ ഇവന്മാര് ചുമ്മാ അലമ്പ് നീ പോ
നന്ദൻ : 🫡
നന്ദൻ അമ്മൂനെ നോക്കി സല്യൂട്ടടിച്ചു...
സൂര്യ : നന്ദ 👀
നന്ദൻ : വിട് ഡാ നിനക്ക് വേണേ ഇവള് വലിയ ആളാവും എനിക്ക് ഒരു കോപ്പും അല്ല നിനക്ക് അറിയാലോ അന്ന് നിന്റെ കൊച്ചിനെ വച്ച് അവര് പണിഞ്ഞപ്പൊ ഇവള് അവനെ ആട്ടി തുപ്പി...
അമ്മു : 🥹
നന്ദൻ : അന്ന് നിന്റെ ചെപ്പ അടിച്ച് പൊട്ടിക്കാൻ എനിക്ക് തോന്നിയതാ പക്ഷെ നിന്റെ വാലാട്ടി പട്ടി ഇല്ലേ ആര് ഇന്ദ്രൻ അവനോടുള്ള commitment ഒന്ന് മാത്രം കൊണ്ടാ... എടി നിന്നോട് അവൻ എത്ര കാല് പിടിച്ചടി അപ്പൊ നിനക്ക് സൂസിടെ കാലിന്റെ അടിയിലെ സാമാനം ആയിരുന്നു പ്രശ്നം എന്നിട്ട് ഇന്നലെ വന്ന ഒരു പപ്പടെ വാല് പിടിച്ച്
💬 Comments
View all comments