Chapter Title : വധു is a ദേവത 45 [Doli]
നീ എന്തൊക്കെ അവനെ പറഞ്ഞെടി പ്രേതമേ ഏഹ്...
നന്ദൻ ഒറഞ്ഞ് തുള്ളി
സൂര്യ : നന്ദ മതി
നന്ദൻ : ഡാ രാമാ നീ വണ്ടി എട് ഈ രണ്ട് റൗണ്ട് കൊണ്ട് എനിക്ക് ഇവന്റെ ഭാര്യ ഗർഭിണി ആയ സന്തോഷം മതി ആയില്ല.... നമ്മക്ക് ഷാപ്പി പോവാ
ശിവ : 😁 വാ
സൂര്യ : നന്ദ മതി
നന്ദൻ : ഇല്ലടാ എനിക്ക് കള്ളും കഞ്ചാവും എന്തിനും ഈ സൈഡ് അവൻ വേണം ഞാൻ അങ്ങനെ ആണ് ഇത് വരെ...
ശിവ : നന്ദ നീ മാറ്... മോളെ അമ്മു എനിക്ക് നിന്നോട് ഒരു തരത്തിൽ ഒള്ള ബന്ധവും ഇല്ല എന്നാലും ഞാൻ പറയാ ഈ ലോകത്ത് ഇന്ദ്രനോട് ഏറ്റവും വലിയ തെറ്റ് ചെയ്ത രണ്ട് പേര് നീയും പിന്നെ ഒന്ന് ഞാനും ഞാൻ എങ്ങനെ വച്ചാ എന്റെ ഭാര്യ ആണ് പത്മിനി 😂 പിന്നെ നീ അവന്റെ ഭാര്യ ആണ് ഞാൻ പത്മിനിയെ ഇങ്ങോട്ട് കേറ്റി വിട്ടു പക്ഷെ നീ അവന്റെ കൂടെ നിന്ന് അവന്റെ കഴുത്തിന് വെട്ടി...
അമ്മു നിന്ന് ഉരുകി പോയി
നന്ദൻ : മതി മതി വാ
ശിവ : നിക്ക്, പറയാൻ കാരണം എന്താ അറിയോ എന്റെ ഭാര്യ അവനെ കുത്തും കുത്തും പറഞ്ഞ് കുത്തി പക്ഷെ നീ അവനെ ചിരിച്ചോണ്ട് കുത്തി...
അമ്മു ഞെട്ടി തരിച്ച് രാമുനെ നോക്കി...
അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കി
ശിവ : അന്ന് നിന്നെ സൂസി പിടിച്ചോണ്ട് പോയി
💬 Comments
View all comments