Chapter Title : വധു is a ദേവത 45 [Doli]
ചെവിയിൽ വക്കാൻ പോയതും halo എന്ന് എല്ലാരും കേട്ടു
പപ്പ : സ്പീക്കറിലാ 😊
അമ്മു : 🥹
അമ്മ : ഹൽ.. ല്ലോ
എന്താണ് സംസാരിക്കാൻ ഒരു മടി പോലെ ദേഷ്യാ
അമ്മ : ഏയ് ഇല്ല പറഞ്ഞോ
സോറി, മ്മാ...
അമ്മ : ആഹ്
കൈ വിട്ട് അമ്മ കരയാൻ തൊടങ്ങി...
ഞാൻ പറഞ്ഞില്ലേ അമ്മയോട് ഇന്ന് വരെ സംസാരിക്കാൻ എനിക്ക് പറ്റില്ലാ അതിന് കാരണം ഇണ്ട്
അമ്മ : എന്ത് കാരണം അതന്നെ നിനക്ക് ദേഷ്യം
അതല്ല
അമ്മ : പിന്നെ
ഇന്ന് എന്റെ agreement sign ചെയ്യുന്ന ദിവസം ആയിരുന്നു
അമ്മ പപ്പേ ഞെട്ടലോടെ നോക്കി
പപ്പ രണ്ട് കൈയ്യും മേലെ ആക്കി ആവോ എന്ന പോലെ നിന്നു...
അമ്മ : ഏഹ്...
ആഹ്... ജോലി കിട്ടി 😂
അമ്മ : കള്ളം പറയല്ലേ കണ്ണാ
അല്ലെന്ന്...
അമ്മ : ഇല്ലാ ഞാൻ വിശ്വസിക്കില്ല നീ പൊറത്ത് എവിടൊ നിപ്പുണ്ട്
ഇല്ലെന്ന്, ഒരു രണ്ട് കൊല്ലം ഒന്ന് വിട്ട് നിന്നാ പലതും മാറും പലതും മറക്കും വൈയ്യ അടി കൊണ്ട് കൊണ്ട് മതിയായി
അമ്മ : എന്തിനാ ഇന്ദ്ര നീ ആവശ്യം ഇല്ലാത്ത ഓരോന്ന് ചെയ്യുന്നേ എന്ത് സുഖാ നിനക്ക് ഞങ്ങളെ വേദനിപ്പിക്കുമ്പോ കിട്ടുന്നത്...
ഇത് വേദന ആണ് എനിക്ക്... എത്ര കൊണ്ടാലും എനിക്ക് ബോധം ഇല്ല അർഹത ഇല്ലാത്ത പലതും നേടാൻ നോക്കി ചെലത് കിട്ടി കൈവിട്ട് പോയി...
അമ്മു ഞെട്ടലോടെ ഒക്കെ കേട്ട് വായ പൊത്തി ചൊമരിൽ ചാരി
💬 Comments
View all comments