Chapter Title : വധു is a ദേവത 45 [Doli]
ഒടുക്കത്തെ കഴപ്പ് 😡....
അമ്മു അവൾടെ തൊട്ട് മുന്നേ പോലെ നിന്ന് പറഞ്ഞു
അർജുൻ ഒരു കൈ അവർക്ക് എടയിൽ വച്ചു വച്ചില്ല എന്നപോലെ നിന്നു...
.
.
.
"അത് ഒരു പുതിയ തൊടക്കം ആയിരുന്നു എല്ലാം കൊണ്ടും..."
അമ്മു എന്ന പാവം കുട്ടിയിൽ നിന്ന് ഇന്ദ്രന്റെ ഭാര്യ എന്ന പവറിലേക്കുള്ള യാത്ര
അടുത്ത ദിവസം രാവിലെ ആറര...
അമ്മു എണീറ്റ് ഇന്ദ്രൻ അവസാനം ആയി ഇട്ട ബനിയൻ അടുത്തുള്ള പില്ലോക്ക് ഇട്ട് കൂടെ കെടത്തിയ ആ imaginary fraanth -നെ നോക്കി ചിരിച്ചു
അമ്മു : ഹേ ഗുഡ് മോണിങ് 😊... ഇന്ന് തൊട്ട് കാലത്ത് workout തൊടങ്ങാ...
അമ്മു അതിനെ ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു...
അമ്മു : halo boss ഞാനെ ഒന്ന് വർക്ക് ഔട്ട് ചെയ്തിട്ട് വരാവേ...🫡
.
.
> 19:22
പപ്പ : അടുക്കളയിൽ നിക്കുന്നവർക്ക് എടയിലേക്ക് കേറി പോയി
പപ്പ : കൃഷ്ണ
അമ്മ മെല്ലെ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : ദേ കാശു ലൈനിൽ ഇണ്ട് അവന് തന്നോട് സംസാരിക്കണം എന്ന്
അമ്മ ഒരു സെക്കന്റ് തരിച്ച് പോയി...
അമ്മു ഡയനിങ് ടേബിളിൽ നിന്ന് എണീറ്റ് ഓടി വന്നു
പപ്പ : പിടിക്ക് ഡോ...
അമ്മ : വേണ്ട വരാൻ പറ നേരിട്ട് സംസാരിക്കാ പറ
പപ്പ : എന്താ ഡോ ഇത് ദേ ഇത്ര ദിവസം സംസാരിക്കണം പറഞ്ഞിട്ട്
അമ്മ : ഉം.. ഉം
അമ്മ മെല്ലെ ഫോൺ വാങ്ങി
💬 Comments
View all comments