Chapter Title : വധു is a ദേവത 45 [Doli]
ശൊത്തു പോയി കഴിക്ക്
: ഇല്ല ഇല്ല...
അമ്മു : 🥹
പപ്പ : പൊന്നൂ നീ വച്ചോ പോയി കഴിക്ക് നമ്മക്ക് പിന്നെ സംസാരിക്കാ....
അമ്മ : അതാ നല്ലത് 😡
: നിങ്ങള് അടി നിർത്തിക്കോ അതാ നല്ലത്, എവടെ ആരും ഇല്ലേ
അമ്മ : എല്ലാരും ഇവടെ ഇണ്ട്
: ഹലോ ആന്റി
ആന്റി : 🥹 വച്ചിട്ട് പോടാ എനിക്ക് നിന്നേ കാണേ വേണ്ട ഇഹ്... 😡
സംസാരം കേട്ടോണ്ടൊരുന്ന മഹി ആന്റി fake ആയി ദേഷ്യം കാട്ടി...
അമ്മ : അതേ അവള് കരയാൻ തൊടങ്ങി
അമ്മ ആന്റിടെ പൊറം തടവിക്കൊണ്ട് പറഞ്ഞു...
: ഒക്കെ നമ്മക്ക് ശെരി ആക്കാ...പിന്നെ കുട്ടു വന്നാ
കുട്ടു : ഹലോ ചേട്ടാ
: ആഹ് അനിയാ സുഖം അല്ലെ ടാ അനിയാ നിനക്ക്
കുട്ടു : അതേ എന്റെ കല്യാണം ആവും മുന്നേ വരണേ
അമ്മ : 😃
: ഓ വരാ നിന്റെ ചേച്ചിടെ കല്യാണം കഴിയട്ടെ എന്നിട്ട് ഞാൻ വരാ...
കുട്ടു : ചേട്ടാ അവള് ഓരോ മണ്ടത്തരം പറഞ്ഞത് കേട്ടിട്ട് ചേട്ടൻ ഇങ്ങനെ അയ്യേ...
അമ്മ അമ്മൂനെ ഒന്ന് നോക്കി
അവള് കടിച്ച് പിടിച്ച് കേട്ടോണ്ട് ഇരിക്കാ
അമ്മ : അതേ മതി നീ വച്ചോ അമ്മ കൊറച്ച് കഴിഞ്ഞ് വിളിക്കാ
: ശെരി ശെരി... പിന്നെ അടി വേണ്ട കേട്ടല്ലോ രണ്ടാളും കെട്ടിപ്പിടിച്ച് ഒരു selfie അയച്ചേക്ക് good night...
അമ്മ : ഉം love you
: love you too...
ഏയ് അമ്മു കുട്ടാ വേണ്ട ഫോൺ കട്ടാക്കി അമ്മ പറഞ്ഞു
അമ്മു : എനിക്ക് അറിയാ ആന്റി ഞാൻ കേൾക്കുന്നത് അറിഞ്ഞിട്ടാ എന്നെ ഒന്ന് ചൊറിയാൻ 🥹
അമ്മ : അത്ര തന്നെ
അമ്മു : എന്നാലും എന്നെ അത് പറഞ്ഞ് കുത്താൻ അവന് തോന്നീല്ലെ തോന്നീല്ലെ ടീച്ചറെ
അമ്മു തേങ്ങി തേങ്ങി പൊട്ടി കരഞ്ഞു...
അമ്മ എണീറ്റ് അവൾടെ അടുത്ത് പോയി ഇരുന്നു
💬 Comments
View all comments