0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

ഏയ്‌ mind your words man...

ശിവ : സായിപ്പിന്റെ മക്കൾ ഒന്ന് എറങ്ങി പോവോ

Soosan whose this local and what the hell is going on

അമ്മു : ഡാ ഡാ വായടച്ച് അവടെ ഇരുന്നോ അല്ലെ നീയും വാങ്ങിക്കും

Bitch, wait let me call the cop's right know

അടുത്ത സെക്കന്റ്‌ അവന്റെ തലക്ക് അടുത്ത് കൂടെ ഒരു flower vase പറന്ന് പോയി ചൊമരിൽ ഇടിച്ച് വീണു

രാമൻ അവന്റെ കഴുത്ത് പിടിച്ച് മേലോട്ട് തൂക്കി...

😡 തള്ളേ വിളിച്ച് ശീലിച്ചത് നാട്ടിലെ പെണ്ണുങ്ങളെ വിളിച്ചാ ഒണ്ടല്ലോ നാക്ക് വലിച്ച് പൊറത്തിടും തായോളി 😣 മോ.. മോനെ

രാമു അവനെ താഴെ വിട്ടു

അമ്മു : ഇരിക്ക് സൂസി 😡

സൂസി മെല്ലെ ഇരുന്നു...

അമ്മു : ഇന്ദ്രനെ നിനക്ക് വേണ്ടേ

സൂസി ഞെട്ടി അവളെ നോക്കി

അമ്മു : പറ തരാൻ ആണ് വന്നത്...

അർജുൻ : അമ്മു

അമ്മു : ✋

അമ്മു അവന് നേരെ കൈ കാട്ടി നിർത്താൻ കാണിച്ചു

അമ്മു : ഇത് ഞാനാ ഇന്ദ്രൻ അല്ല അമൃത ഇന്ദ്രജിത്

സൂസി : 😣

അമ്മു : എനിക്ക് അവന്റെ അത്ര ക്ഷമ ഇല്ല ഒന്ന് പറഞ്ഞ് രണ്ടിന് കടിച്ച് കീറിയാ ശീലം

സൂസി : 😡

അമ്മു : വായ തൊറക്കടി

സൂസി : 🙄

അമ്മു : അങ്ങനെ, ശബ്ദം വന്നാ പല്ല് തെറിക്കും.... ഞാൻ വന്നത്

💬 Comments

View all comments