0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

സങ്കടം കടിച്ച് പിടിച്ച് താലി മാല ചുണ്ടത്ത് വച്ച് അമർത്തി ഉമ്മ വച്ചു...

കുട്ടു : ഞാൻ വരാ എന്റെ ചേച്ചിക്ക് തൊണ ഞാൻ മതി...

കുട്ടു വല്യ മാസ് പോലെ പറഞ്ഞു...

അതേ അവള് കൊറേ ദിവസം ആയി എന്നെ കാണണം കാണണം പറഞ്ഞോണ്ട് ഇരിക്കാ

കാർ ഓടിക്കുന്നതിന്റെ എടയിൽ രാമു അവളോട് പറഞ്ഞു

അമ്മു : വിളിക്ക് വരാ പറ

> 21:22

നീ ഇരുന്നോ ഞാൻ സംസാരിക്കാ...

രാമു വണ്ടി നിർത്തി പറഞ്ഞു

അമ്മു അവൻ പറഞ്ഞത് കേക്കാതെ എറങ്ങി നടന്നു...

കുട്ടു : എടി നീ എന്ത് ഭാവിച്ചാ ഹേ

അമ്മു : 👀

അമ്മു പോയി കോളിങ് ബെൽ അടിച്ച് ഡോറിൽ തട്ടി

അർജുൻ വന്ന് ഡോർ തൊറന്നു...

അജുൻ : 😊

അമ്മു : ഇല്ലെ

ഏതോ ഒന്ന് രണ്ട് പേര് ഉള്ളിൽ ഇരിപ്പുണ്ട്

സൂസി എറങ്ങി വന്നു

അമ്മൂനെ കണ്ട് അവളൊന്ന് പരുങ്ങി

കുട്ടു : ഇവളാണോ സൂസി

അമ്മു : ഡാ എറങ്ങി പോ

കുട്ടു : വേണ്ട ഞാൻ നിക്കാ

അമ്മു അവനെ ഒരു നോട്ടം നോക്കി

വല്ലാത്ത ജാതി നോട്ടം ആയി പോയത്....

അമ്മു : ഇരിക്ക്

സൂസി : എന്താ കാര്യം ഡാ നീ എന്തിനാ ഇവളെ ഒക്കെ കൊണ്ട് വന്നത്

ഒരൊറ്റ അടി ചെറുതായി മിസ്സ്‌ ആയി എന്നാലും മൊഖത്ത് തന്നെ കൊണ്ടു

What nonsense അവടെ ഇരുന്ന ഒരുത്തൻ എണീറ്റു

ശിവ : ഇരിക്കടാ മൈരേ അവടെ... 👀

💬 Comments

View all comments