Chapter Title : വധു is a ദേവത 45 [Doli]
പറയും പറഞ്ഞ് സീൻ ആക്കും പറഞ്ഞു
സൂര്യ : മണ്ണാങ്കട്ട 😡... നീ ഒരു പോത്താണ് അത് അവന് അറിയാ... 😏
അമ്മു കൈ വെരൽ ഞെരടി
എല്ലാരും അവളെ നോക്കി
സൂര്യ : ഏഹ്
അമ്മു : സൂസിടെ അടുത്തേക്ക് പോണം
ശ്രീ : എന്ത്
അമ്മു : സൂസനെ കാണണം...പറഞ്ഞത് കേട്ടില്ലേ
അമ്മു ശ്രീയെ ഒരു വല്ലാത്ത നോട്ടം നോക്കി പറഞ്ഞു...
ശ്രീ : ഇവടെ വന്നിരിക്കടി...
അമ്മു : 😣
അമ്മൂന്റെ പിടി വിട്ട് പോയി ദേഷ്യം സങ്കടം കരച്ചൽ എല്ലാം ഒരേപോലെ
സൂസിയേ കാണണം അമ്മു കണ്ണടച്ച് പല്ല് കടിച്ച് മൊരണ്ടു...
വാ... മൂലക്ക് നിന്ന് ആ ശബ്ദം അവരിലേക്ക് വന്നു
രാമൻ എണീറ്റ് അവടെക്ക് നടന്ന് വന്നു...
അമ്മു അവനെ ഭാവങ്ങൾ ഒന്നും ഇല്ലാതെ നോക്കി
അമ്മു : 🥹 😊
ശിവ : വാ 👀
അമ്മു ചുറ്റും നോക്കി സൂര്യടെ കാറിന്റെ കീ എടുത്തു...
അമ്മു : നിനക്ക് പേടി ഇണ്ടാ
ശിവ : എന്തിന്...
ശ്രീ എണീറ്റ് അവൾക്ക് നേരെ പോയി
അമ്മു : ഉം 😊
ശ്രീ : മോളെ എന്താ ഡീ നീ കാണിക്കാൻ പോണേ
അമ്മു : പേടിക്കണ്ട
ശ്രീ : ഇല്ല നിന്നെ ഞാൻ വിടില്ല അമ്മു
അമ്മു : ഇല്ല എനിക്ക് കൂട്ട് ദേ ഇത് ഇണ്ട്...
അമ്മു താലി മാല എടുത്ത് പൊക്കി കാട്ടി...
ഞാൻ ഇന്ദ്രന്റെ ഭാര്യ ആണ് അവൻ അടുത്ത് ഇണ്ടെങ്കിലും ഇല്ലെങ്കിലും അമ്മു
💬 Comments
View all comments