Chapter Title : വധു is a ദേവത 45 [Doli]
ആരും പറഞ്ഞില്ല 😂
നന്ദൻ : എന്റെ പൊന്ന് മൈരേ അവൻ ആരോടും പറഞ്ഞില്ല ദേ ഇവനാ എന്നോട് പറഞ്ഞെ സത്യം ആയും... വെറുതെ ഒരു കച്ചറ വേണ്ട വച്ച്...
സൂര്യ : മിണ്ടി പോവരുത് അപ്പൊ ഞാൻ ഊമ്പൻ 😡
.
.
.
> 18:43
അമ്മു കെടന്ന് കണ്ണ് മിഴിച്ച് ഓരോന്നും ആലോചിച്ചു...
അന്നത്തെ ആ സംഭവം recollect ചെയ്യാൻ നോക്കി...
( സോറി സോറി ഇനി ഇങ്ങനെ ചെയ്യില്ല സോറി ഞാൻ ഒരു prank എന്ന പോലെ )
അമ്മു : എന്തിനാ എന്തിനാ ഡാ എല്ലാം ഒറ്റക്ക് തലക്കകത്ത് വക്കാൻ നോക്കണേ നീ...
അമ്മൂന് വെഷമം കേറി കേറി വന്നു...
ഇന്ദ്രന്റെ അന്നത്തെ ആ സംസാരം സൂസിയോടുള്ള പെരുമാറ്റം എല്ലാം വളരെ റോങ് ആയിരുന്നു... 🥹
അമ്മു : അപ്പൊ നായികയേ രക്ഷിക്കാൻ നായകൻ കൊല്ലാൻ തയാറാ 🤣...
ശ്രീ : മോളെ നിനക്ക് അറിയില്ല ആ ചെക്കൻ എന്തും ചെയ്യും ഡീ 🥹
> 19:22
നന്ദൻ : സൂര്യ
സൂര്യ : കൈ എട് മൈരേ...
നന്ദൻ : എടാ നീ ഒക്കെ അറിഞ്ഞ് വല്യ സീൻ ആക്കണ്ട വച്ചിട്ടാ
സൂര്യ മുന്നിൽ ഇരിക്കുന്ന ശ്രീയേ നോക്കി
അമ്മു വടി പോലെ എറങ്ങി വെളിയിലേക്ക് വന്നു...
സൂര്യ : നീ എന്നോട് ഓരോന്ന് മറച്ച് വച്ചു അല്ലെ ശ്രീക്കുട്ടാ
ശ്രീ : ഇല്ല സൂര്യ ഞാൻ പറഞ്ഞതാ അവരോട് പറയാന്ന് അവൻ ഞാൻ ഗർഭിണി ആണെന്ന് നാട്ട്കാരയോട്
💬 Comments
View all comments