0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

പല്ല് കടിച്ച് ആ തലേണ ബൊമ്മേ തൂക്കി എടുത്ത് തറയില് വലിച്ചെറിഞ്ഞു...

കട്ടിലിൽ ഇരുന്ന് തേങ്ങി കരഞ്ഞു

രണ്ട് മിനിറ്റ് കഴിഞ്ഞതും അവളതിനെ മെല്ലെ നോക്കി

അവൾക്ക് അതിന്റെ കെടത്തം കണ്ട് സങ്കടം തോന്നി...

അമ്മു : സോറി സോറി...

അമ്മു കരഞ്ഞോണ്ട് ഓടി പോയി അതിനെ കൈയ്യിൽ എടുത്തു...പൊടി തട്ടി...

അമ്മു : ഒന്ന് വന്നൂടെ ഞാൻ പൊന്ന് പോലെ നോക്കാ എനിക്ക് വേണ്ടി വന്നൂടെ... വന്നൂടെ വന്നൂടെ

അമ്മു അതിനെ ആഞ്ഞാഞ്ഞ് തല്ലി...അമർത്തി കെട്ടിപ്പിടിച്ചു....

.
.

ദിവസങ്ങൾ കടന്ന് പോയി

എല്ലാരും അതിനോട് പൊരുത്തപ്പെട്ട് തൊടങ്ങി എന്ന് വേണേ പറയാ...

ആകെ ഉള്ള ആശ്വാസം ഇപ്പോ കാലത്തും വൈകീട്ടും ഒള്ള ഫോൺ വിളി മാത്രം...

ഒരാഴ്ച കഴിഞ്ഞുള്ള ആ ദിവസം...

ഓഫിസ് വിട്ട് വരുമ്പോ പപ്പ അമ്മ ഗാർഡനിൽ നിന്ന് ഉള്ളിലേക്ക് കേറി പോയി

പപ്പ : എന്താണ് എന്തോ ഒണ്ടല്ലോ

അങ്കിൾ : പന്തി അല്ല പിന്നെ വന്നാലോ

പപ്പ : ഓ പിന്നെ... 😏 വാടോ

അമ്മ ഉള്ളിൽ ഊഞ്ഞാലിൽ കേറി ഇരുന്ന് നോക്കി പപ്പ കേറി അടുത്തേക്ക് പോയി...

അമ്മ ഒന്ന് നോക്കി... വീണ്ടും തറ നോക്കി കാലാട്ടിക്കൊണ്ടിരുന്നു...

പപ്പ : കുഞ്ഞു വിളിച്ചോ ഡോ

അമ്മ ഒന്നും പറഞ്ഞില്ല

പപ്പ : കൃഷ്ണ

അമ്മു അടുക്കളയിൽ നിന്ന് വന്നു

അമ്മ : ഒന്ന് പിടിച്ചേ മോളെ കാല് വൈയ്യ

പപ്പ : ഹലോ ഞാൻ നിക്കണ കണ്ടില്ലേ

അമ്മ : രാത്രിക്ക് ദോശ ഒണ്ടാക്കാല്ലെ

അമ്മു :

💬 Comments

View all comments