Chapter Title : വധു is a ദേവത 45 [Doli]
ഉം
അമ്മ : അല്ലെ വേണ്ട വാറ്റ് ചാരായം പിന്നെ നല്ല മാൻ എറച്ചിയും ആക്കാ
പപ്പ : എന്താ ഡോ വാറ്റോ എന്താ തനിക്ക് പറ്റിയത്
അങ്കിൾ : എന്താ രാമാ കാര്യം എന്താ ഇവടെ
പപ്പ :എനിക്കറിയോ കണ്ടിട്ട് മിണ്ടണില്ല ഒന്നും പറയുന്നുമില്ല
അമ്മ : മോളെ എന്റെ ഫോൺ ഒന്ന് എടുത്തോണ്ട് വാ...
പപ്പ : കൃഷ്ണ this is too much ശെരിയാ ഇന്നലെ രാത്രി പിന്നേം പോയി ഞാൻ രണ്ട് small അടിച്ചു...
അമ്മ : മണ്ണാങ്കട്ട 😡
പപ്പ : സോറി 🙏
അമ്മ : നിങ്ങള് എന്നാ ഒരു ക്രിമിനൽ ആയത് ഹേ
പപ്പ: what
അമ്മ : എന്നാ നിങ്ങള് നാട്ട്കാരെ വേദനിപ്പിച്ച് സന്തോഷിക്കാൻ തൊടങ്ങിയത്...
പപ്പ : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല
അമ്മ : മതി നിർത്തിക്കോ മോന്റെ പേരിൽ ഒള്ള കൂത്ത് ഇനി നിങ്ങള് ആ കുട്ടിടെ വീട്ടില് ആളെ വിട്ടാ
പപ്പടെ ചിരി അങ്ങനെ മാറി
അമ്മ : എന്താ ചിരി പോയത്
ഒന്ന് നിർത്തോ എന്തൊരു ഒച്ച ആണ് ആന്റി റൂമിന്ന് വിളിച്ച് പറഞ്ഞു
അമ്മ : പറ പറയാൻ നിങ്ങക്ക് പ്രതികാരം ചെയ്യണോ
അമ്മ : തനിക്ക് വട്ട് പോ പോ stupid 😃
അമ്മ പപ്പടെ കൈ പിടിച്ച് നിർത്തി...
എവടെ എവടെ പോണേ പറ
അമ്മ പപ്പടെ നേരെ ചാടി
പപ്പ : തന്നോട് ആരാ ഈ കള്ളം ഒക്കെ പറഞ്ഞത് ദേ ആൾക്കാർ പലതും
💬 Comments
View all comments