0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 948

ഞങ്ങടെ ഇഷ്ട്ടം സ്നേഹം ഒന്നും അമ്മക്ക് അറിയില്ല ഇവർക്ക് അറിയാ അതോണ്ട്...😃

ആന്റി : എന്നിട്ട് എവടെ പോയി സ്നേഹിച്ച ആള് ചവിട്ടി വെളിയിൽ ആക്കിയില്ലേ എന്റെ പൊന്ന് മോള്

അമ്മു : ഇല്ല, എനിക്ക് ഒറപ്പാ വരും

ആന്റി : നോക്കി ഇരുന്നോ വരും

പപ്പ : ഏയ്‌ ഏയ്‌ മഹി, മോളെ stop നമ്മക്ക് ഈ സംസാരം ഇവടെ നിർത്താ...

പപ്പ ഫോൺ എടുത്ത് ഉള്ളിലേക്ക് കേറി പോയി...

> 21:22

അമ്മ : ആഹാരം കഴിച്ചോ കുട്ടാ

ഇന്ദ്രൻ : ആഹ്

തിരിച്ച് വരാൻ പറ 🙏🥹

അമ്മു അടുത്ത് നിന്ന് ഗോഷ്ട്ടി കാട്ടി...

അമ്മ : പൊന്നൂ

ഇന്ദ്രു : ഓ

അമ്മ : കൊച്ചിന് തിരിച്ച് വന്നൂടെ കുട്ടാ

ഇന്ദ്രു : ഫോൺ വെക്കട്ടെ

അമ്മ : വേണ്ട വേണ്ട...

ഇന്ദ്രു : ഇതാ ഞാൻ അമ്മോട് സംസാരിക്കാൻ നിക്കാത്തത് കൊറേ ദിവസം ആയി മര്യാദക്ക് പൊക്കൊണ്ട് ഇരുന്നതാ

അമ്മ : എടോ ഒരു മാസം കഴിഞ്ഞില്ലേ പൊന്നൂവേ അമ്മക്ക് കുട്ടനെ കാണണ്ടേ

ഇന്ദ്രു : video call ചെയ്യാലോ

അമ്മ : പറ്റില്ല എന്നോട് ഇഷ്ട്ടം ഒണ്ടേ എന്റെ മോൻ വരും ഇല്ലെങ്കി...

അമ്മ ഫോൺ കട്ടാക്കി

അമ്മു : ഇല്ലല്ലേ

അമ്മ : ഏഹ്, വരും വരും

അമ്മു : കൊഴപ്പം ഇല്ല...😊

.
.

> അടുത്ത ദിവസം കാലത്ത് ഒരു പത്ത് പത്തേകാൽ ആയപ്പോ പപ്പ തിരിച്ച് വന്നു...

അമ്മ : എന്താന്നെ പെട്ടെന്ന്

പപ്പ : ഏയ്‌ ഒന്നൂല്ലാ, കാലത്ത് എനിക്ക് ഹൈദ്രബാദ് മീറ്റിങ് ആണ്

അമ്മ : എന്താ പെട്ടെന്ന്

പപ്പ : പ്രഭു അളിയൻ ആ partnership എന്തായി എന്തായി പറഞ്ഞ് ചോദിച്ചു...

അമ്മ : അത് വേണ്ടെന്ന് വച്ചതല്ലേ

പപ്പ : അതല്ല കല്യാണം നടക്കാൻ പോവേല്ലേ അതോണ്ട് ഇനി അത് കൊണ്ട് ഒരു മുഷിപ്പ് വേണ്ട അതാ ഞാൻ വിചാരിച്ചത്...

അമ്മ : വേണ്ടന്നെ ഒരിക്കെ വേണ്ട പറഞ്ഞത്

💬 Comments

View all comments