0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

അത് വരെ ഞാൻ വിടില്ല, and ഇത് പ്രതികാരം അല്ല കൃഷ്ണേ it's reputation 😂

പപ്പ കൊല ചിരി ചിരിച്ച് റൂമിലേക്ക് കേറി പോയി...

അമ്മ ചുറ്റും ഒന്ന് നോക്കി...

> 21:22

അമ്മ ഗാർഡനിലെ ലൈറ്റ് നോക്കി ഇരുന്നു

പപ്പ ദൂരെ ഫോണിലാ....

അമ്മു ഒരു പാത്രം ആയിട്ട് വന്ന് അടുത്തായി ഇരുന്നു

അമ്മു : ആന്റി ഈ സൂപ്പ് കുടിക്ക്

അമ്മ : എനിക്ക് വേണ്ട മോളെ

അമ്മു : ടീച്ചറെ ഇത് കഴിക്ക് ചുമ്മാ കളിക്കല്ലേ സൂപ് ആണ്

അമ്മ : ഉംച്ച്, വേണ്ട

അമ്മു : നമ്മളെ ദൈവം പഠിപ്പിക്കാ ടീച്ചറെ കണ്ണന്റെ വെല എന്താന്ന്

അമ്മ : 🥹 എന്നാലും ഇങ്ങേർക്ക് എന്തിന്റെ കേടാ

അമ്മു : എല്ലാരും ഇങ്ങനെ തന്നെ ആരും കാണിക്കുന്നില്ല എന്നെ ഒള്ളൂ...

അമ്മ : imagine മോളെ എന്റെ കുട്ടി എത്ര പ്രഷർ അനുഭവിച്ചു എന്ന്

അമ്മു : അതിന്റെ കാരണം ഞാനും 😃, നിങ്ങക്ക് ബോധം ഇല്ലേ ആന്റി എന്നെ ഒക്കെ മരുമോൾ ആക്കാൻ

അമ്മ : മോളെ നീ കൂടെ തൊടങ്ങല്ലെ...

അമ്മു : ഇത് കഴിക്ക് ആന്റി...

മഹി ആന്റി ഒരു പാത്രം എടുത്തോണ്ട് വന്ന് അമ്മടെ അടുത്ത് ഇരുന്ന് കഴിച്ചോണ്ട് ഇരുന്നു

അമ്മു : അമ്മക്ക് ഒന്ന് പറഞ്ഞൂടെ

മഹി ആന്റി : എനിക്ക് നല്ല സൗകര്യം ഇല്ല നിങ്ങടെ രണ്ടാൾടെം പട്ടികൾ ഒന്നും അല്ല ഇവടെ ഒള്ളവര്... പിന്നേ രാമേട്ടൻ ചെയ്തത് ഒരു തെറ്റും ഇല്ല

💬 Comments

View all comments