0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

അങ്ങേര് ഒരു തന്ത ആണ് വഴിയ പോണ എനിക്ക് കൊച്ചിനെ ഓർത്ത് ഇരിക്കാനും നിക്കാനും വൈയ്യ അപ്പഴാ അവന്റെ സ്വന്തം പപ്പ...

( പൊന്നൂ, സോറി സോറി പപ്പക്ക് ഒരു mistake പറ്റി )

ആന്റി : കണ്ടില്ലെ

അങ്കിൾ അവർടെ അടുത്തായി വന്നിരുന്നു...

അങ്കിൾ : എന്താ വറത്ത് കോരാ തോന്നുന്നു അര മുക്കാ മണിക്കൂർ ആയല്ലോ

അമ്മ : ദാസേട്ടൻ ഇത്ര മോശം ആവാൻ പാടില്ലായിരുന്നു ദാസേട്ടാ

അങ്കിൾ : അല്ല ഡോ അത്

അമ്മ : വേണ്ട ചേട്ടാ നിങ്ങള് എന്റെ ചേട്ടനെ പോലെ ആയിട്ട് ഞാൻ അന്ന് അത്ര പറഞ്ഞിട്ടും...

പപ്പ നടന്ന് അവടെക്ക് വന്നു

പപ്പ : കൃഷ്ണ സോറി തെറ്റ് പറ്റിപ്പോയി... എന്റെ ആണ് mistake മുഴുവൻ

അമ്മ : വിടെന്നെ, പോവാൻ പോയി തല്ല് അല്ലെ കൊല്ല് മകൻ എങ്ങോട്ടോ പോയി അപ്പൻ ജയിലിലും പോ...എന്നോട് നിങ്ങള് ഇനി സംസാരിക്കണ്ട

പപ്പ : ഇങ്ങനെ ഒന്നും പറയല്ലേ കൃഷ്ണ താൻ...

അമ്മ : വേണ്ട

> 21:55

അമ്മ ആന്റി, കുട്ടു, അമ്മു എല്ലാരും കൂടെ ഭദ്രൻ മാമടെ കാര്യം പറഞ്ഞോണ്ട് ഗാർഡനിൽ ഇരിക്കുമ്പോ അമ്മടെ ഫോൺ അടിച്ചു

അമ്മ : കണ്ണനാ

അമ്മു : 😃

അമ്മ : ഹലോ

: ഹലോ, അമ്മ അത് വിട് മ്മാ

അമ്മ : ഓ നീ അല്ലെ ഓരോന്ന് പറഞ്ഞത്

: അത് പോട്ടെ

അമ്മു : സ്പീകർ സ്പീക്കർ...

അമ്മ തല ആട്ടി സ്പീക്കർ ഇട്ടു...

💬 Comments

View all comments