0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 954

കൂടുതൽ സന്തോഷിച്ചത് കരഞ്ഞത് exited ആയത് വഴിപാട് നേർന്നത് ഒക്കെ അവളാ...

പപ്പ : ഈ തെമ്മാടിയെ ഞാൻ

അമ്മ : ഒന്നും വേണ്ട atleast we deserve this...

പപ്പ : വീയാ എത് വീ you you deserve this

അമ്മ : ആഹാ 😡

പപ്പ : കെടക്ക്...🤣

> മേലെ അമ്മു താൻ അറിഞ്ഞ ഓരോ കാര്യങ്ങളും connect ചെയ്ത് ചെയ്ത് മനസ്സിലാക്കി കണ്ണൻ എന്ത് mental trauma യിൽ കൂടെ ആണ് പോയത് എന്ന്...

അമ്മു തിരിഞ്ഞ് അടുത്തുള്ള കൂട്ട്കാരനെ നോക്കി

അമ്മു : hey bro എന്നാലും നമ്മടെ ചെക്കൻ എന്ത് സീനാ ഡോ

അമ്മു അതിനെ ശരീരത്തോട് ചേർത്ത് പിടിച്ച് മണം വലിച്ച് കേറ്റി

അമ്മു : you know something നിനക്ക് എന്റെ ഇന്ദ്രന്റെ അതേ മണം 😃 എനിക്ക് ഈ മണം എപ്പഴും ഒരു feel ആണ് the perfect mix of cobra, sweat, and love 😊

അതേ അവൻ തിരിച്ച് വരുന്ന വരെ ഈ മണം കൊണ്ട് കളയല്ലേ പ്ലീസ്

അതേ നിനക്ക് അറിയാലോ ഞങ്ങള് എങ്ങനെ ആയിരുന്നു എന്നത് കല്യാണം കഴിഞ്ഞ് ആദ്യം തന്നെ ഞങ്ങള് ഒരുപാട് പ്രശ്നം പിന്നെ അത് തീർന്നപ്പോ ഒരു കലക്കായിരുന്നു ഞങ്ങള്... ആ ആദ്യത്തെ കിസ് അതും എത്ര ഓടിച്ചിട്ടാ കൊടുത്തേ 😂... പക്ഷെ ആ kiss അത് life time moment ആണ്... എല്ലാം കണ്ട് കാണൂല്ലോ... എനിക്ക് അന്നും ഇന്നും ഫീലിങ്സ്സ് ഇച്ചിരി കൂടുതലാ ആ kiss നിന്നത് തന്നെ എനിക്ക് orgasm വന്നിട്ടാ... 😌

പിന്നേ അടുത്ത ദിവസം ആ 😌 എന്റെ സീല് പൊട്ടിച്ച ദിവസം... അതിന്റെ പീസ് എന്റേൽ ഇണ്ട് പിന്നെ ആ ഫ്ലാറ്റില് പോയി അത് actually കൊറച്ച് risk ആയിരുന്നു but ആ Adrenaline കൂടിയ ടൈമില് പോലും

അതൊക്കെ ഒരു കാലം ആഹ് ഇനി എന്നാണോ അങ്ങനെ... അല്ല എന്നാലും നിന്റെ ഊഹം

💬 Comments

View all comments