Chapter Title : വധു is a ദേവത 45 [Doli]
ഇരിപ്പുണ്ട്... അമ്മൂനെ കൊണ്ട് കാല് തടവൽ ആണ്...
നന്ദൻ : കൊണ്ട് കൊടുക്ക് അവക്ക് വല്യ ഇഷ്ട്ടാ
സൂര്യ : ഉം, ദേ വന്നു...
അമ്മു : മതിയാ
ശ്രീ : കൊറച്ച് കൂടെ ഡീ നല്ല രസം
അമ്മു : അതേ മതി മതി 😝
ശ്രീ : നിനക്ക് വേറെ പണി ഒന്നും ഇല്ലല്ലോ
നന്ദൻ റൂമിലേക്ക് എത്തി നോക്കി
ശ്രീ : ആഹാ വാ വാ കഴിഞ്ഞോ
ഉം 😌, അവൻ ഒരു നാണത്തോടെ പറഞ്ഞു...
അമ്മു : അവള് ഹാപ്പി അല്ലെ ടാ
നന്ദൻ : ഞാൻ ഒഴികെ എല്ലാരും ഹാപ്പി ആണ് 😂
അത് കേട്ടതും അമ്മുന്റെ മൂഡ് പോയി
നന്ദൻ : ഡീ വിട്ടേക്ക് ഡീ ആ കഴപ്പ് പിടിച്ചവൻ എപ്പഴോ വരട്ടെ...
അമ്മു : 😊
നന്ദൻ : എന്താണ് ചൂച്ചിടെ മോന്ത അടിച്ച് പൊട്ടിച്ചു കേട്ടു ക്യാ ഹുവാ 🤣
അമ്മു : അവള് ഒന്ന് അർഹിക്കുന്നില്ലെ നന്ദ
നന്ദൻ : ഓ ഒന്നോ ആ പൂ... 😣 പ്പല് പിടിച്ചവള് ഒരുപാട് അർഹിക്കുന്നുണ്ട്...
ശ്രീ തലേണ എടുത്ത് അമ്മൂന്റെ നേരെ എറിഞ്ഞു അത് അവൾടെ മാലയില് കേറി കൊളുത്തി...
അമ്മു : എടി ശവമേ മാല
ശ്രീ : കാല് തേക്ക് പിശാശേ...
സൂര്യ :ഇന്നാ ഇന്നാ പാലട
പെട്ടെന്ന് നന്ദൻ അമ്മൂന്റെ കഴുത്ത് ശ്രദ്ധിച്ചത്
ശ്രീ : എന്താടാ നീ നോക്കണേ
നന്ദൻ : ഇത് നിനക്ക് ലാസ്റ്റ് ആയി തന്ന മാല
💬 Comments
View all comments