Chapter Title : വധു is a ദേവത 45 [Doli]
വക്കും ഒറങ്ങും എണീക്കും നോക്കും രാത്രി കുട്ടൂനെ കൊണ്ട് ഫ്ലാറ്റില് ആക്കും പിന്നെ അവൻ അവടെ തന്നെ
അമ്മുന് സ്വയം പുച്ഛം ആണ് തോന്നിയത്...
She is absolutely expressionless
പെട്ടെന്ന് അമ്മു തറ നോക്കി ചിരിക്കാൻ തൊടങ്ങി...
സൂര്യ : ഡീ ഡീ മതി മതി
അമ്മു : you know what Surya, നിന്റെ ഒക്കെ ഇന്ദ്രൻ ഒരു waste ആണ് absolute looser ഇപ്പൊ എവടെ എങ്കിലും എന്നെ ഓർത്ത് കരയാവും... 😂 🤣
അമ്മു കൈ രണ്ടും കൂട്ടി അടിച്ച് ചിരിച്ച് മറിഞ്ഞു
ശ്രീ : അമ്മൂസേ നിർത്തിക്കെ
അമ്മു : ഇല്ല ഡീ എനിക്ക് വൈയ്യ ഈ ആമ്പിള്ളേർ എല്ലാം ഇങ്ങനെ തന്നെ എന്നെ പോലെ ഏതേലും ഒരു നന്ദിക്കെട്ടതിനെ ജീവൻ കൊടുത്ത് സ്നേഹിക്കും എന്നിട്ട് ഊ... ഇരിക്കും 😂
അമ്മു കണ്ണ് തൊടച്ച് ചിരിച്ച് പറഞ്ഞു
ശ്രീ : ഇങ് വന്നെ
ശ്രീ അവക്ക് നേരെ കൈ നീട്ടി...
അമ്മു : ഞാൻ ഓകെ ആണ് പേടിക്കാൻ ഇല്ല വിട്ടേക്ക് വിട്ടേക്ക്...
ശ്രീ : വാടി ഇങ്ങോട്ട്
.
.
.
> വൈകീട്ട് കുട്ടൂന്റെ കൂടെ വീട്ടിലേക്ക് പോയപ്പോ അമ്മുനെ എല്ലാരും നോക്കി
പപ്പ : ആഹ് മോളെ
അമ്മു : 😊
പപ്പ : ഇരിക്ക്
അമ്മു : കുളിച്ചിട്ട് വരാ
പപ്പ : ആഹ്
അമ്മ അവളെ നോക്കി പിരികം പൊക്കി
അമ്മു : ഇല്ല ഒന്നൂല്ലാ
അമ്മ മെല്ലെ തല ആട്ടി
അങ്കിൾ
💬 Comments
View all comments