Chapter Title : വധു is a ദേവത 45 [Doli]
: 😐
പപ്പ : കൃഷ്ണ ദേ നിങ്ങള് അയാളെ കാര്യം ആയി നോക്കണം കേട്ടല്ലോ
അമ്മ : ആഹ്
പപ്പ : കുട്ടികൾ ആണ് അവർക്ക് എന്താ എപ്പഴാ തോന്നാ പറയാൻ പറ്റില്ല ഒറ്റക്ക് വിടണ്ട ഒറ്റക്ക് കെടക്കാനും വിടണ്ട
ആന്റി : ഹും 😏
അമ്മ : ഡീ നിർത്തടി നിന്റെ പുച്ഛം ദേ മഹി കാര്യം നിന്റെ മോളാ എന്ന് വച്ച് ഇത്രക്ക് കാണിക്കണ്ട കാര്യം ഒന്നും ഇല്ല
ആന്റി : എനിക്ക് ഇങ്ങനെ സൗകര്യം ഒള്ളൂ നിനക്ക് എന്നെ പിടിക്കണില്ലെ ഞാൻ എറങ്ങി പോവാ നിനക്ക് വേണ്ടി ഒന്നും അവൾടെ കാല് പിടിക്കാൻ എനിക്ക് പറ്റില്ല 😏
ആന്റി ദേഷ്യം വെറുപ്പ് കട്ട പുച്ഛം എല്ലാം കൂടെ ഇട്ട് കൊടുത്തു...
അമ്മ : 😐
പപ്പ : എന്താ മഹി ഇത് അയ്യേ
ആന്റി : ചേട്ടാ നിങ്ങക്ക് അവൻ പോയതോ അല്ലെ അവനെ കാണാത്തത് ഒന്നും വലിയ സങ്കടം ആയിരിക്കില്ല ചെലപ്പോ...
പപ്പ : കൊള്ളാ, എനിക്ക് സങ്കടം ഇല്ലെന്ന് 😂 ഹഹഹഹ...
അങ്കിൾ : ഡീ ഡീ വായി തോന്നിയത് പറയാതെ കേറി പോടീ
ആന്റി : ഞാൻ അങ്ങനെ അല്ല പറഞ്ഞത് ഇവളെ എന്ത് കണ്ടിട്ടാ നിങ്ങള് എടുത്ത് തലയിൽ വക്കുന്നത്
ഞാൻ പറഞ്ഞാ മതിയോ
അമ്മു ഉള്ളീന്ന് വെളിയിൽ എറങ്ങി വന്നു...
പപ്പ : മോള് കുളിക്കാൻ പോയില്ലേ
അമ്മു : ഇല്ല അങ്കിളെ
അമ്മ : അമ്മു വഴക്ക് കൂടല്ലേ
പപ്പ : അതാ
💬 Comments
View all comments