0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

നല്ലത്

അമ്മു : അവര് എന്താ എന്നെ തള്ളി പറയാത്തത് എന്നല്ലേ അമ്മക്ക് അറിയണ്ടത് എന്താ വച്ചാ അവർടെ മോന്റെ ഭാര്യ ആണ് ഞാൻ + അവർടെ മോളാ പിന്നേ വേറെ ഒന്ന് നിങ്ങടെ ഇഷ്ട്ടത്തിന് കല്യാണം കഴിക്കുന്ന പോലെ അഭിനയിച്ച രണ്ടാൾക്കാർ ആണ് ഞങള്... എന്നാ ഏറ്റവും കല്യാണം കഴിക്കാൻ മുട്ടി നിന്നവരും അതോണ്ട് ഞങ്ങടെ ഇഷ്ട്ടം സ്നേഹം ഒന്നും അമ്മക്ക് അറിയില്ല ഇവർക്ക് അറിയാ അതോണ്ട്...😃

ആന്റി : എന്നിട്ട് എവടെ പോയി സ്നേഹിച്ച ആള് ചവിട്ടി വെളിയിൽ ആക്കിയില്ലേ എന്റെ പൊന്ന് മോള്

അമ്മു : ഇല്ല, എനിക്ക് ഒറപ്പാ വരും

ആന്റി : നോക്കി ഇരുന്നോ വരും

പപ്പ : ഏയ്‌ ഏയ്‌ മഹി, മോളെ stop നമ്മക്ക് ഈ സംസാരം ഇവടെ നിർത്താ...

പപ്പ ഫോൺ എടുത്ത് ഉള്ളിലേക്ക് കേറി പോയി...

> 21:22

അമ്മ : ആഹാരം കഴിച്ചോ കുട്ടാ

ഇന്ദ്രൻ : ആഹ്

തിരിച്ച് വരാൻ പറ 🙏🥹

അമ്മു അടുത്ത് നിന്ന് ഗോഷ്ട്ടി കാട്ടി...

അമ്മ : പൊന്നൂ

ഇന്ദ്രു : ഓ

അമ്മ : കൊച്ചിന് തിരിച്ച് വന്നൂടെ കുട്ടാ

ഇന്ദ്രു : ഫോൺ വെക്കട്ടെ

അമ്മ : വേണ്ട വേണ്ട...

ഇന്ദ്രു : ഇതാ ഞാൻ അമ്മോട് സംസാരിക്കാൻ നിക്കാത്തത് കൊറേ ദിവസം ആയി മര്യാദക്ക് പൊക്കൊണ്ട് ഇരുന്നതാ

അമ്മ : എടോ ഒരു മാസം കഴിഞ്ഞില്ലേ പൊന്നൂവേ അമ്മക്ക് കുട്ടനെ കാണണ്ടേ

ഇന്ദ്രു : video call ചെയ്യാലോ

അമ്മ :

💬 Comments

View all comments