Chapter Title : വധു is a ദേവത 45 [Doli]
: എന്താണ് ഒരു സന്തോഷ കൊറവ്
അമ്മ : ഏയ് ഒന്നൂല്ലാ
പപ്പ : ദേ ഈ പെട്ടി മുഴുവൻ തനിക്കുള്ളത്
അമ്മു എറങ്ങി വന്നു
പപ്പ : ഹലോ 😊
അമ്മു : ഹലോ 😂
പപ്പ : ഡ്രൈവിങ് ക്ലാസ്ന് പോവാ കേട്ടു
അമ്മു : പിന്നല്ല
പപ്പ : മിടുക്കി
അങ്കിൾ : ആഹ് എന്താണ് പോയിട്ട്
പപ്പ : ഓ ഇവടെ ഇണ്ടോ
അങ്കിൾ : ആഹ് എന്തെ
പപ്പ : ഇരി ഇരി
അമ്മ : എന്താന്നെ ഇത്
പപ്പ : കൊറച്ച് ഡ്രസ്സ് ഒക്കെ എടുത്തു, തന്റെ ബഡ്ഡെ ഒക്കെ വന്നില്ലേ അതിന്
അമ്മ : ആഹ്
പപ്പ : എല്ലാർക്കും ഇണ്ട്...
> 19:22
അമ്മു ഫോൺ നോക്കി ഹോളിൽ ഇരിക്കുമ്പോ പപ്പ എറങ്ങി വന്നു
പപ്പ : കുട്ടാ എന്തെടുക്കാ
അമ്മു : ഒന്നൂല്ലാ ചുമ്മാ ഫോൺ
പപ്പ : അതേ ഒന്നും പേടിക്കണ്ട എല്ലാം ശെരി ആവും 😊 പപ്പ മട്ടൻ എടുത്തിട്ട് വരാ...മോൾക്ക് എന്തേലും വേണോ
അമ്മു : വേണ്ടാ എനിക്ക് അങ്ങനെ
പപ്പ : ഓകെ darling 😊
അമ്മ : അതേ നിങ്ങള് എങ്ങോട്ടാ
പപ്പ : ഞാൻ മട്ടൻ വാങ്ങാൻ നല്ല മട്ടൻ സൂപ് കുടിക്കാൻ പറഞ്ഞു ഡോക്ടർ.. ഞാൻ പറയാൻ വന്നപ്പോ താൻ ഫോണില്
അമ്മ : അത് ഏട്ടനാ
പപ്പ : ആഹ് പറഞ്ഞ പോലെ അവര് എന്നാടോ തിരിക്കാ
അമ്മ : അടുത്ത ആഴ്ച....
പപ്പ : ആഹ് വരട്ടെ വരട്ടെ
അമ്മ : കാറിനാ വരുന്നേ പറഞ്ഞു
പപ്പ : what the hell അതൊന്നും വേണ്ട
അമ്മ : പിന്നെ നിങ്ങള് പോവോ കാർ കൊണ്ട് വരാൻ
പപ്പ : അത് highly risk ആണ് no no
അമ്മ : അവര് വരട്ടെ നിങ്ങക്ക് എന്താ
പപ്പ : ശെരിയാ എന്തോ ചെയ്യ്... ഞാൻ പോട്ടെ
അമ്മ : അയ്യടാ പുന്നാര
💬 Comments
View all comments