0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

എന്നാ ഞാൻ സഹിച്ചു

ആന്റി : നീ സഹിക്കും നിനക്ക് ഹൃദയം ഇല്ല

അമ്മ : ദേ ഈ ഗ്ലാസ് എടുത്ത് ഞാൻ ഒന്ന് തരും പറഞ്ഞേക്കാ

ആന്റി : എനിക്ക് വയ്യ അടി ഇടാൻ ഞാൻ പോട്ടെ

അങ്കിൾ : കേറി പോ അതാ നല്ലത്...

ആന്റി : ഓ ഓ ഞാൻ പോവാ... വളം വച്ച് കൊടുക്ക് മോൾക്ക്... 😏

അങ്കിൾ : ഞാൻ നോക്കിക്കോളാ അതാ നല്ലത്

ആന്റി തല ആട്ടിക്കൊണ്ട് ഉള്ളിലേക്ക് കേറി പോയി

അങ്കിൾ ടാ ഞങ്ങള് നാളെ അങ്ങ് പോയേക്കാ അതാ നല്ലത്

പപ്പ : നീ പൊക്കോ ചെക്കനും മഹിയും ഒന്നും എങ്ങും പോവില്ല...

അമ്മ : അതേ

അങ്കിൾ : എടാ അതല്ല

പപ്പ : ഏയ്‌ ഏയ്‌ ഒന്നും പറയണ്ട... കൃഷ്ണ വാടോ....

> 23:22

നിങ്ങള് എന്താ ഒറങ്ങാത്തെ

പപ്പ : കാലത്ത് പോണ്ട കാര്യം ഓർത്ത് കെടന്നതാ

അമ്മ : എന്നാ പോണ്ടാ വച്ചൂടെ

പപ്പ : ഏയ്‌ എന്താ ഡോ ഇത് എന്നാ ഒരു കാര്യം ചെയ്യ് നമ്മക്ക് ഒരുമിച്ച് പോവാ കാലത്ത് ഞാൻ സുധിയേ വിളിച്ച് വൈകീട്ട് തനിക്കും കൂടെ ഒരു ടിക്കറ്റ് എടുക്കാൻ പറയാ അപ്പൊ നമ്മക്ക് ഒരുമിച്ച് പോവാലോ

അമ്മ : വേണ്ടെന്നേ... ഈ അവസ്ഥയില് അമ്മൂനെ മഹിയേ ഏൽപ്പിച്ച് പോവാനും പറ്റില്ല

പപ്പ : തനിക്ക് അയാള് പറഞ്ഞത് സങ്കടം ഒന്നും ഇല്ലല്ലോ

അമ്മ : ഏയ്‌ ഒന്നും മനസ്സി വച്ചിട്ടല്ല കൊച്ചിലെ തൊട്ട്

💬 Comments

View all comments