Chapter Title : വധു is a ദേവത 45 [Doli]
കൊറേ കാലം അവൾടെ നെഞ്ചത്ത് കേറി അല്ലായിരുന്നോ നമ്മടെ മോന്റെ കളി...അവക്ക് അവനെ ജീവനാ.....
പപ്പ : 😃
അമ്മ : പിള്ളേർടെ കല്യാണക്കാര്യം വന്നപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കരഞ്ഞത് exited ആയത് വഴിപാട് നേർന്നത് ഒക്കെ അവളാ...
പപ്പ : ഈ തെമ്മാടിയെ ഞാൻ
അമ്മ : ഒന്നും വേണ്ട atleast we deserve this...
പപ്പ : വീയാ എത് വീ you you deserve this
അമ്മ : ആഹാ 😡
പപ്പ : കെടക്ക്...🤣
> മേലെ അമ്മു താൻ അറിഞ്ഞ ഓരോ കാര്യങ്ങളും connect ചെയ്ത് ചെയ്ത് മനസ്സിലാക്കി കണ്ണൻ എന്ത് mental trauma യിൽ കൂടെ ആണ് പോയത് എന്ന്...
അമ്മു തിരിഞ്ഞ് അടുത്തുള്ള കൂട്ട്കാരനെ നോക്കി
അമ്മു : hey bro എന്നാലും നമ്മടെ ചെക്കൻ എന്ത് സീനാ ഡോ
അമ്മു അതിനെ ശരീരത്തോട് ചേർത്ത് പിടിച്ച് മണം വലിച്ച് കേറ്റി
അമ്മു : you know something നിനക്ക് എന്റെ ഇന്ദ്രന്റെ അതേ മണം 😃 എനിക്ക് ഈ മണം എപ്പഴും ഒരു feel ആണ് the perfect mix of cobra, sweat, and love 😊
അതേ അവൻ തിരിച്ച് വരുന്ന വരെ ഈ മണം കൊണ്ട് കളയല്ലേ പ്ലീസ്
അതേ നിനക്ക് അറിയാലോ ഞങ്ങള് എങ്ങനെ ആയിരുന്നു എന്നത് കല്യാണം കഴിഞ്ഞ് ആദ്യം തന്നെ ഞങ്ങള് ഒരുപാട് പ്രശ്നം പിന്നെ അത് തീർന്നപ്പോ ഒരു കലക്കായിരുന്നു ഞങ്ങള്... ആ ആദ്യത്തെ
💬 Comments
View all comments