Chapter Title : വധു is a ദേവത 45 [Doli]
കറക്കി
അമ്മ : ഏഹ് 🙄
പപ്പ : പോട്ടെ
അങ്കിൾ : ഇവന് വട്ടായാ
അമ്മ : ഇന്നലെ വൈകീട്ട് തൊട്ട് തൊടങ്ങിയതാ...
പപ്പ : gap gap... 😊
അമ്മ : നോക്കി പോണം,
പപ്പ : bye Darling 🤣
അമ്മ : അയ്യേ പോയെ ഒന്ന്
പപ്പ : 🤣 അപ്പൊ പോയിട്ട് വരാ മഹി, കുട്ടു, അമ്മുക്കുട്ടാ, ടാ പൊട്ടാ bye bye..
അങ്കിൾ : 🙄
പപ്പ : Darling bye bye
അമ്മ : 😡 നിങ്ങള് എറങ്ങിക്കെ...കാർ എവടെ ഇടും
പപ്പ : ഞാൻ കമ്പനിയില് പോയിട്ടേ പോവു...
അമ്മ : ഞാൻ നിങ്ങടെ കാർ എടുക്കും
പപ്പ : വേണ്ട വേണ്ട... തനിക്ക് speed control ചെയ്യാൻ അറിയില്ല
അമ്മ : ഓ പിന്നെ എന്നാ എന്റെ വണ്ടി താ
പപ്പ : ഹൈ എന്തോന്ന് കച്ചറ ആണ് എന്റെ നിന്റെ പറഞ്ഞ് ചി ചി ചി
അമ്മ : ഞങ്ങള് കറങ്ങാൻ പോവാ ഇന്ന്
അമ്മു : ഏഹ്
അമ്മ : ആഹ് നമ്മള് മൂന്ന് പേര് പിന്നെ മധു, മഹാ 😊
പപ്പ : എന്നാ കാർ എടുത്തോ...Darling 🤣
അമ്മ : പെട്രോൾ അടിക്കാൻ പൈസ Darling
പപ്പ : 😨 ഏഹ് കൃഷ്ണങ്കുട്ടി പെട്രോൾ ഒന്നും അടിക്കല്ലേ നമ്മടെ വീട്ടില് ഫുൾ ഡീസൽ ആണ്
അമ്മ : ചുമ്മാ പറ്റിക്കാൻ എനിക്ക് അറിയാ 😃
പപ്പ : അമ്മു
💬 Comments
View all comments