0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

നിന്റെ കാറാ നോക്കണം കേട്ടല്ലോ

അമ്മു : done അങ്കിൾ 😂

പപ്പ : okey guys miss you all...

അങ്കിൾ : കൊറേ നേരായി പോണൂല്ലാ

എല്ലാരും ഒരെ ചിരി ആയിരുന്നു

പപ്പ : പോട്ടെടാ 😡കൂട്ട്കാരൻ മോനെ

അമ്മ : 🤣

പപ്പ ചിരിച്ചോണ്ട് വണ്ടിയില് കേറി ഇരുന്നു

അമ്മ അടുത്തേക്ക് പോയി

പപ്പ : bye 😊

അമ്മ : പെട്ടെന്ന് വരണേ 😊 ഉം

പപ്പ മെല്ലെ വണ്ടി എടുത്തു...

അമ്മ : 🥹

അമ്മു : അയ്യേ

അമ്മ : പെട്ടെന്ന് എല്ലാരും പോയ പോലെ

അമ്മു : ഇല്ലെന്ന് ദേ ഞാൻ പന പോലെ നിക്കല്ലെ...

അമ്മ അവൾടെ കവിളിൽ ഒരു ഉമ്മ കൊടുത്തു

മഹി ആന്റി : അതേ ഞാൻ ഒന്നും എങ്ങോട്ടും ഇല്ല

അമ്മ : കേറി പോടീ, ചേട്ടാ ഇവളെ ഞാൻ കൊല്ലും പറഞ്ഞേക്കാം, അവൾടെ ഒരു ചൊറി 😡

അങ്കിൾ : വേണ്ട 😡... എട്ട് മണിക്ക് ഞാൻ പോവും അത് കഴിഞ്ഞ് എന്തോ ആയിക്കോ

അമ്മ : 🤣 ആ best

ആന്റി : അല്ലേലും നിങ്ങൾ ഒക്കെ ഒറ്റ കെട്ടാ...ഞാൻ പോട്ടെ

അമ്മ അടുക്കളയിൽ കറിക്ക് അരിയുന്ന ആന്റിയേ പിന്നിൽ കൂടെ പോയി കെട്ടിപിടിച്ചു

ആന്റി : വിട് കൃഷ്ണാ

അമ്മ : എന്താടാ നിനക്ക് ആ പഴയ പാവം മഹി എവടെ പോയി

ആന്റി അങ്ങനെ നിന്ന് പോയി

അമ്മ അവർടെ തോളിൽ തല വച്ച് നിന്നു

💬 Comments

View all comments