Chapter Title : വധു is a ദേവത 45 [Doli]
അമ്മ : എല്ലാം ശെരി ആവും, പറ ആ പഴയ കളിയും ചിരിയും ഒക്കെ എവടെ പോയി
ആന്റിയിൽ നിന്ന് ഒരു തേങ്ങൽ മാത്രം
അമ്മ : എടി മോളെ എനിക്ക് അറിയാ you miss him പോട്ടെ എന്ത് ചെയ്യും
ആന്റി : ഡീ നീ പറഞ്ഞാ അവൻ കേക്കില്ലേ ഒന്ന് വരാൻ പറ ഡീ...നീ അല്ലെ അവന്റെ ജീവൻ പറ ഒന്ന്...
അമ്മ : എടി പോത്ത് പോലെ വളർന്നിട്ട് കരയാതെ പെണ്ണെ... 😊 ഞാൻ പറയാ കാര്യം ആയിട്ട് തന്നെ പറയാ നീ ചെറുതായിട്ട് വല്ലതും ഒണ്ടാക്ക് നമ്മക്ക് ഒന്ന് കറങ്ങാൻ പോയിട്ട് വരാ...
ആന്റി : എങ്ങോട്ടാ
അമ്മ : എങ്ങോട്ടെങ്കിലും
ആന്റി : ടൈം ആയില്ലേ
അമ്മ : അതല്ല ഇന്ന് കൊച്ചിയില് നിന്നിട്ട് നാളെ കാലത്ത് പോവാ
ആന്റി : നീ എന്തൊക്കെ ആണ് പറയണത്
അമ്മ : ആഹ്...എന്തെ നിനക്ക് പേടി ഇണ്ടാ ഞാൻ നന്നായി ഓടിക്കും ഡീ...
ആന്റി : അതല്ല നമ്മള് ഒറ്റക്ക്
അമ്മ : അതിനെന്താ...
കുട്ടു : അമ്മാ ബൂസ്റ്റ്
അമ്മ : ആഹ് കൊച്ചിന് കൊടുക്ക്... ടാ മോനെ ഇന്ന് ശ്രീക്കുട്ടിടെ കൂടെ പോയി നിക്ക്
കുട്ടു : എന്താ
അമ്മ : ഞങ്ങളെ ഇന്ന് പോയി നാളെ വരൂ
കുട്ടു : എങ്ങോട്ടാ
അമ്മ : ഗുരുവായൂർ
.
.
.
മേലെ ബെഡ് ക്ളീൻ ആക്കുന്ന അമ്മുന്റെ അടുത്തേക്ക് കുട്ടു പോയ്...
അമ്മു ബെഡ് ഒക്കെ മടക്കി
💬 Comments
View all comments