0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

വക്കുന്ന തെരക്കിൽ ആയിരുന്നു

കുട്ടു : ചേച്ചി

അമ്മു അവനെ ഒന്ന് തിരിഞ്ഞ് നോക്കി

അമ്മു : എന്താ

കുട്ടു : നിന്റെ പഴയ ഫോൺ എവടെ ഡീ അല്ല ചേച്ചി

അമ്മു : എന്തിനാ 👀

കുട്ടു : എന്റെ ഫോൺ ചെറുതായി പടം ആയി

അമ്മു : അത് കൊണ്ട്

കുട്ടു : എടി അത് താ ഞാൻ കടയില് കൊടുത്ത് വേറെ വാങ്ങിക്കോളാ

അമ്മു : എങ്ങനെ

കുട്ടു : 😁

അമ്മു : അഹഹഹ നല്ല ചിരി... വേണ്ടാ കേട്ടോ

കുട്ടു : എന്താ ഡീ പ്ലീസ്

അമ്മു : നിനക്ക് ഫോൺ അല്ലെ ഞാൻ അച്ഛയോട് പറയാ

കുട്ടു : പറയോ

അമ്മു : ഉം

കുട്ടു : thanks വന്നെ

അവൻ അമ്മൂന് ഒരു ഉമ്മ കൊടുത്തു

അമ്മു : അത് പോട്ടെ നീ അന്ന് ഫ്ലാറ്റില് വന്നത് ഇന്ദ്രൻ പറഞ്ഞിട്ടാ

കുട്ടു : എന്ന്

അമ്മു : ഞാൻ അവടെ ആയിരുന്നപ്പൊ...

കുട്ടു : അല്ലാ

അമ്മു : ഫോൺ വേണോ

കുട്ടു : എടി ചേട്ടൻ പറഞ്ഞു പിന്നെ എനിക്ക് തോന്നി നിന്നെ നോക്കണ്ടത് ഞാൻ കൂടല്ലേ

അമ്മു : 😊 പൊക്കോ... Thanks

കുട്ടു : അത് പോട്ടെ നിങ്ങള് ഇന്ന് outing പോവാ കേട്ടു

അമ്മു : ആവോ അറിയില്ല

കുട്ടു : അല്ല ഡീ നിങ്ങള് മാത്രം ആണോ

അമ്മു : അറിയില്ല

കുട്ടു : രാമു ചേട്ടന്റെ വീട്ടീന്ന് ആരെങ്കിലും

💬 Comments

View all comments