Chapter Title : വധു is a ദേവത 45 [Doli]
ഒണ്ടോ
അമ്മു അവനെ തിരിഞ്ഞ് ഒന്ന് നോക്കി
കുട്ടു : 🙂
അമ്മു അവന്റെ ഷർട്ട് പിടിച്ച് അടുത്തേക്ക് വലിച്ചു
അമ്മു : നിനക്ക് twenty two ആണ് പ്രായം ശെരിയാ നിനക്ക് ഒള്ളതാ അവള് but don't cross your limits, കണ്ണൻ ഇത്ര ഒക്കെ ചെയ്തത് നിന്നോടുള്ള trust കൊണ്ടാ so കൂടുതൽ ഒട്ടൽ ഒന്നും വേണ്ടാ അവളായിട്ട്... അറിയാലോ we belongs to a very reputed family അവരും so നാട്ട്കാർക്ക് കളിയാക്കി ചിരിക്കാൻ ഒരു ചാൻസ് കൊടുക്കരുത്
കുട്ടു : എനിക്കറിയാ ഇതേ കാര്യം തന്നെ നിന്റെ കെട്ടിയവൻ പോണേന് മുന്നേ എന്നോട് പറഞ്ഞത്
അമ്മു : അവൻ നിന്നെ വിളിക്കാറുണ്ടോ ടാ
കുട്ടു : ഇല്ല
അമ്മു : കള്ളം പറയല്ലേ കുട്ടു ഒണ്ടേ പറ ടാ
കുട്ടു : ഇല്ലെന്ന്
അമ്മു : ഇനി എങ്ങാനും വിളിച്ചാ എന്റെ കാര്യം ഒന്ന് പറയണേ
കുട്ടു : എന്താ ഡീ നീ എടി എനിക്ക് അറിയാ നിനക്ക് നല്ല സങ്കടം ഇണ്ട് നീ ഒരു പണി ചെയ്യ് ഈ ടൈം productive ആക്ക് എന്റെ കൂടെ ജിമ്മിന് വാ
അമ്മു : ശെരിയാ പക്ഷെ ജിം ഒന്നും വേണ്ട ഞാൻ നാളെ തൊട്ട് സ്കൂട്ടി പഠിക്കാൻ പോവാ
കുട്ടു : 🙏
അമ്മു : 😊
.
.
.
> 11:23
അമ്മ ഒരുങ്ങി വന്നു
അമ്മു : ഇതാര് ഉം ഫുൾ മാസ് ആണല്ലോ
അമ്മ
💬 Comments
View all comments