0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

: yaah 😌

അമ്മു : ഇതേത് കണ്ണാടി ഒക്കെ

അമ്മ : ഇത് രാമേട്ടന് ജോൺ അച്ചായൻ കൊടുത്തത്

അമ്മു : അമ്പോ ലൂയി വിട്ടൺ ഒക്കെ

അമ്മ : അങ്ങേര് വേണ്ട പറഞ്ഞ് വച്ചതാ ഞാൻ എടുത്തു അപ്പൊ

അമ്മു : നന്നായി

അമ്മ : മോളെ ഇത് കേക്ക് നമ്മള് ഇന്ന് തൊട്ട് അടിച്ച് പൊളിക്കാൻ പോവാ

അമ്മു : ശെരിയാ ആന്റി ഞാൻ ഇനി തോറ്റു കൊടുക്കാൻ ഇല്ല 😡

അമ്മ : ആഹ് അതാണ്...

ഓരോരോ വേഷം മഹി ആന്റി എറങ്ങി വന്നു...

അവര് നേരെ മധു ആന്റി മഹാ രണ്ടാളേം കൂട്ടി എറങ്ങി

മധു ആന്റി : എങ്ങോട്ടാ

അമ്മ : ഒരു idea ഇല്ല നീ പറ

മധു ആന്റി : ആ best

മഹാ : നമ്മക്ക് മൂന്നാർ പോയാലോ ഇന്ന് ഫ്രൈഡേ സണ്ടേ വരാ...

മധു ആന്റി : മഹാ, വേണ്ട കേട്ടോ നിർത്തിക്കോ

മഹാ : എന്തമ്മാ ഇതാ ഞാൻ അമ്മ വേണ്ടാ പറഞ്ഞെ ആന്റി...

അമ്മ : ശെരിയാ പണ്ട് പഠിക്കുന്ന ടൈമില് പോലും വെറും കൂറ ആണ്

മഹാ : ശെരിയാ 🤣, അപ്പൊ മൂന്നാർ പോവാ

അമ്മ : അത് വേണോ

മഹാ : പോവാ ആന്റി... അമ്മു എന്താ പറ ഡീ

അമ്മു : ഞാൻ ഒന്നും

മഹാ : എടി മോളെ നീ ഇങ്ങനെ dull ആവല്ലേ നമ്മക്ക് ശെരി ആക്കാ എല്ലാം അയ്യേ ഇവള്

💬 Comments

View all comments