Chapter Title : വധു is a ദേവത 45 [Doli]
അമ്മ : അമ്മുവേ
അമ്മ കണ്ണാടി വഴി അമ്മൂനെ നോക്കി
അമ്മു : ആ ആന്റി കേക്കാ... ഞാൻ പറയുന്നത് കൊച്ചീല് ഒരു ആയുർവേദ റിസോർട്ട് ഇണ്ട് അവടെ പോയി സ്റ്റേ ചെയ്യാ
മഹാ : അതെന്തിനാ
അമ്മു : അല്ല അതാവുമ്പോ ഒരു refreshment കിട്ടും കൂടെ ആന്റിടെ കാല് ഈ എടക്ക് ഒന്ന് മടങ്ങി അതിന്റെ വേദന മാറ്റാൻ വല്ല വഴി ഒണ്ടേ ചെയ്യേം ചെയ്യാ,
മധു ആന്റി : അത് best സൂപ്പർ മോളെ ഞാനും വിചാരിക്കാ ഈ കാല് വേദന വണ്ണക്കാലിന്റെ....
അമ്മു : ആഹ് നല്ലതാ ആന്റി അവടെ
അമ്മ : ആദ്യം കോളേജില് പോവാ എന്നിട്ട് ബാക്കി ഒക്കെ പിന്നെ...നമ്മടെ ജാനകി വന്ന കൊണ്ട് അവളെ ഒന്ന് പോയി കണ്ടിട്ട് ബാക്കി ഒക്കെ...
.
.
.
> 12:03
അമ്മ : ഹലോ
പപ്പ : ആഹ്
അമ്മ : എത്തിയോന്നേ
പപ്പ : ആഹ്
അമ്മ : പിന്നെ ഞങ്ങള് കൊച്ചി പൊക്കോട്ടെ
പപ്പ : ഏഹ് രുദ്രനെ കാണാനാ
അമ്മ : അല്ല അവടെ ഒരു ayurvedic resort ഇണ്ടെന്ന് അമ്മു പറഞ്ഞു അപ്പൊ പോയി ഈ കാലൊന്ന് കാണിക്കാ വച്ചിട്ട്
പപ്പ : just send me the details
അമ്മ : അയ്യോ വേണ്ടാ ഞങ്ങള് സ്വയം പൊക്കോളാ
പപ്പ : പോവാൻ ആണേ five star ല് പോ ഞാൻ ബുക്ക് ചെയ്ത് അയക്കാ
അമ്മ : ആഹ് എന്തേലും
💬 Comments
View all comments