Chapter Title : വധു is a ദേവത 45 [Doli]
അമ്മാ ദേ ഇവടെ ഇണ്ടോ
അമ്മ : ഡീ മതി കൊച്ച് വരുന്നുണ്ടേ
മഹാ : എന്താണ് സംസാരം
അമ്മ : ഒന്നൂല്ല മോളെ ഇഷ്ട്ടപ്പെട്ടോ സ്ഥലം ഒക്കെ
മഹാ : സെറ്റ് ഞാൻ കണ്ടിട്ടൊള്ളതാ ഇത് വന്നിട്ടില്ലാ മാത്രം അല്ല മസാജ് എങ്ങനെ ഇണ്ടായിരുന്നു
അമ്മ : ഓ അടിപൊളി നല്ല relief ഇണ്ട്
മഹാ : ഉം അമ്മക്കോ അമ്മാ
അമ്മ : അല്ല അമ്മു എവടെ
മഹാ : അവള് അവടെ ഇണ്ട് പാവം
അമ്മ : മോളെ അവളെ ഒന്ന് on ആക്കി എടുക്കെ
മഹാ : done done
അമ്മ : ഡീ മധു വാ...പോവാ
.
.
> 19:22
അമ്മടെ ഫോൺ അടിക്കുന്ന കേട്ട് അമ്മു അടുത്തേക്ക് പോയി...
Sundari calling....
അമ്മുന് ആകെ ടെൻഷൻ പോലെ ഒക്കെ ആയി... എത്ര ദിവസം ആയി ഒന്ന് സംസാരിച്ചിട്ട്...
അമ്മു ഫോൺ കൈയ്യിൽ എടുത്തിട്ട് contact picture നോക്കി നിന്നു...
പണ്ട് ice cream കഴിച്ച് അമ്മു അമ്മ രണ്ടാളും കൂടെ രണ്ട് സൈഡിൽ ആയി ഉമ്മ കൊടുത്ത ഫോട്ടോ...
അമ്മു ചൊമരിൽ ചാരി അത് നോക്കി ചിരിച്ചു...
കണ്ണൊക്കെ കലങ്ങിപ്പോയി...
സ്വന്തം കുഴി വെട്ടിയ മണ്ടി അമ്മു സ്വയം പ്രാകി...
അമ്മു ഫോൺ എടുത്തോണ്ട് കോട്ടേജിന്റെ വെളിയിലേക്ക് പോയി
വീണ്ടും കോൾ വന്നു...
അമ്മു എടുത്ത് ചെവിയിൽ വച്ചു
ഹലോ....
അമ്മു കണ്ണടച്ച് ആ തണുത്ത കാറ്റ് ആസ്വദിച്ചു...
ഹലോ,
അമ്മു : ഹലോ ഇന്ദ്രാ....
അമ്മു
💬 Comments
View all comments