0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

നെഞ്ച് പൊട്ടി മെല്ലെ ഫോണിലേക്ക് പറഞ്ഞു

അവടെ നിന്നും ഒരു വാക്കും വന്നില്ല full silence

അമ്മു : സംസാരിക്ക് കണ്ണാ പ്ലീസ്... i beg

എന്നാ കല്യാണം

അമ്മു : സോറി സോറി സോറി എന്റെ intension അതല്ലായിരുന്നു നിനക്ക് തോന്നുന്നുണ്ടോ എന്നെക്കൊണ്ട് വേറെ ഒരുത്തനെ സ്നേഹിക്കാൻ പറ്റും എന്നൊക്കെ...

ഫോൺ കൊടുക്ക്

അമ്മു : ഞാൻ ഒന്ന് പറയട്ടെ ... എനിക്ക് കാണണം പ്ലീസ് എനിക്ക് അവസാനം ആയിട്ട് ഒരു chance താ ഞാൻ ചെയ്ത എല്ലാ തെറ്റും ഞാൻ rectify ചെയ്യാ പ്ലീസ്... ഇത്ര ദിവസം ആയിട്ട് എനിക്ക് ജീവിക്കുന്നത് എന്തിനാ പോലും അറിയില്ലായിരുന്നു അറിയോ... മരിക്കാത്തത് എന്നെങ്കിലും നീ തിരിച്ച് വന്നാ നിന്റെ വീട്ടിലെ പണിക്കാരി ആയിട്ടെങ്കിലും ജീവിക്കാ എന്നാലേ ഞാൻ ചെയ്ത തെറ്റിനൊക്കെ ഒരു ഇതാവൂ...

ശേ

അമ്മു : കള്ള കരച്ചിൽ അല്ല സത്യം ആണ്... നീ പറ ഞാൻ എനിക്ക് മാപ്പ് തരില്ല എന്നാണെ ഞാൻ ഇപ്പൊ എന്ത് വേണേലും ചെയ്യാ മരിക്കാൻ മാത്രം പറയരുത് എനിക്ക് പറ്റില്ല അത് മാത്രം ഇത്ര നല്ല ഒരു ലൈഫ് വേണ്ടാ വച്ച് മരിക്കാൻ മാത്രം എനിക്ക് പറ്റില്ല

Enjoy your holiday

ഫോൺ കട്ടായി...

> 22:11

അമ്മ : ഹലോ

പപ്പ : എന്താണ്

അമ്മ : നിങ്ങക്ക് ബോധം ഇല്ലേ എത്ര വട്ടം ആയി വിളിക്കുന്നു കാലത്ത് വിളിച്ചിട്ട് പിന്നെ വിളിച്ചോ

പപ്പ : ഇവടെ തെരക്കായി ഡോ

അമ്മ : സത്യം പറ നിങ്ങള്

💬 Comments

View all comments