0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

എവടെ ആണ് പോയത്

പപ്പ : ഞാൻ എങ്ങോട്ട് പോവാൻ Hyderabad തന്നെ

അമ്മ : അല്ല വല്ല ഫ്രണ്ട്സ് ആയിട്ട് കറങ്ങി കുടിച്ച് നടക്കാണോ ഇനി

പപ്പ : നല്ല പല്ലി ഇട്ട് വാറ്റിയ വാറ്റ് കിട്ടി എന്തെ

അമ്മ : ആണോ മിടുക്കൻ കുടി കുടി ഗുഡ് നൈറ്റ്...

പപ്പ : ശെരി

അമ്മ ശെരി പറഞ്ഞതും പപ്പ ഫോൺ കട്ടാക്കിയത് കണ്ട് അമ്മ ഷോക്കായി...

രണ്ട് ദിവസത്തെ ബോർ ട്രിപ്പ്‌ കഴിഞ്ഞ് അവര് വീട്ടിലേക്ക് എത്തി

> 12:22

അമ്മ : ശെരിക്കും നല്ല ബേധം ഇണ്ടെന്ന്

പപ്പ : നന്നായി every six months നമ്മടെ full body check up ടൈമില് നമ്മക്ക് പോയി ഉഴിയാ ഇനി

അമ്മ : ഇത് എങ്ങനാന്നേ കണ്ട് പിടിച്ചത്

പപ്പ : ഇത് നമ്മടെ ദേവന്റെ ആണെന്ന്... കാശു പറഞ്ഞപ്പഴാ ഞാൻ ഓർത്തത് പിന്നെ അവൻ തന്നെ ദേവനോട് ഒരു premium private plot വിളിച്ച് പറഞ്ഞ് സെറ്റാക്കി...

അമ്മ : ഉം അല്ല നിങ്ങള് നാളെ വൈകീട്ട് വരില്ലേ

പപ്പ : ഇല്ല

അമ്മ : ഇല്ലേ

പപ്പ : ആഹ് ഞാൻ രണ്ട് ദിവസം ആവും

അമ്മ : എന്താ കാര്യം 😡

പപ്പ : ഇവടെ ഇത്തിരി പണികൾ ഇണ്ട്

അമ്മ : സത്യം പറ എന്താ കാര്യം

പപ്പ : എന്റെ പൊന്ന് കൃഷ്ണ ഇവടെ ചെറിയ കാര്യങ്ങള് ഇണ്ടെന്ന്

അമ്മ : എന്തോ ആര് കണ്ട്

💬 Comments

View all comments