Chapter Title : വധു is a ദേവത 45 [Doli]
അവടെ വേറെ ഭാര്യ മക്കൾ ഒക്കെ കാണും
പപ്പ : top secret ആയിരുന്ന കാര്യം താൻ എങ്ങനെ അറിഞ്ഞടോ
അമ്മ : ആഹാ ഞഞായി 🤣
പപ്പ : ഉം ശെരി ഞാൻ വിളിക്കാ
.
.
ആന്റി : എന്താ ഡീ
അമ്മ : ഓ അങ്ങേർക്ക് ഇപ്പൊ വരാൻ പറ്റില്ല എന്തോ പണി ഇണ്ടെന്ന്
ആന്റി : ഇനി കൊച്ചിനെ തപ്പി എങ്ങാനും പോയി കാണോ
അമ്മ : ഏയ് passport ഒക്കെ ഇവടെ ഇണ്ട്
ആന്റി : എടി അവൻ വരോ ഡീ
അമ്മ : അറിയില്ല മോളെ പറയുന്നുണ്ട് ഞാൻ 🙂
> നാല് ദിവസത്തെ ട്രിപ്പ് കഴിഞ്ഞ് അങ്ങനെ പപ്പ വന്നു
ആഹ് ഇവടെ ഇണ്ടാ...
ഉള്ളില് കേറിയതും പപ്പ ചോദിച്ചു...
അമ്മ : ഓ വന്നല്ലോ
പപ്പ : എന്താണ് ഒരു സന്തോഷ കൊറവ്
അമ്മ : ഏയ് ഒന്നൂല്ലാ
പപ്പ : ദേ ഈ പെട്ടി മുഴുവൻ തനിക്കുള്ളത്
അമ്മു എറങ്ങി വന്നു
പപ്പ : ഹലോ 😊
അമ്മു : ഹലോ 😂
പപ്പ : ഡ്രൈവിങ് ക്ലാസ്ന് പോവാ കേട്ടു
അമ്മു : പിന്നല്ല
പപ്പ : മിടുക്കി
അങ്കിൾ : ആഹ് എന്താണ് പോയിട്ട്
പപ്പ : ഓ ഇവടെ ഇണ്ടോ
അങ്കിൾ : ആഹ് എന്തെ
പപ്പ : ഇരി ഇരി
അമ്മ : എന്താന്നെ ഇത്
പപ്പ : കൊറച്ച് ഡ്രസ്സ് ഒക്കെ എടുത്തു, തന്റെ ബഡ്ഡെ ഒക്കെ
💬 Comments
View all comments