0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

ചേട്ടൻ വരുന്ന കൊണ്ടാവും

അമ്മ : ആവോ

അമ്മു : വീഴല്ലേ അമ്മ ടീച്ചറെ കൊല്ലാൻ നോക്കി പറഞ്ഞ് എന്നെ കൊല്ലും 😊

അമ്മ : സങ്കടം കൊണ്ടാഡീ സ്വന്തം മോള് ജീവിതം തൊലച്ചപോലെ ഒക്കെ അവൾക്ക് ഒരു തോന്നല്...

അമ്മു : അറിയാ ആന്റി എനിക്ക് അറിയാ

പെട്ടെന്ന് അമ്മൂന്റെ ഫോൺ അടിച്ചു

അമ്മു മെല്ലെ മാറി ഫോൺ എടുത്ത് നോക്കി

ശ്രീ : ഹലോ

അമ്മു : പറ ഡീ

അമ്മു മെല്ലെ ഉള്ളിലേക്ക് കേറി...

ശ്രീ : ആള് ഇൻസ്റ്റാഗ്രാമില് വന്നിട്ടുണ്ട്

അമ്മു : 😳ഏഹ് 🥹

ശ്രീ : qna ചെയ്തോണ്ട് ഇരിക്കാ

അമ്മു : ഉം ചെയ്യട്ടെ എന്റെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം ഇല്ല...

ശ്രീ : എടുത്ത് നോക്ക്...

അമ്മു : ഇല്ല ടാ വേണ്ടാ എനിക്കറിയാ എന്നെ കൊള്ളിക്കാൻ വല്ലതും ആവും അത്

ശ്രീ : എടി അവൻ ഇനി വരില്ല എന്നാ പറഞ്ഞെ

അമ്മു : ഓ ശെരി

ശ്രീ : അല്ല മോനെ ഞാൻ മെസേജ് അയച്ചു reply തന്നു

അമ്മു : എന്താ പറഞ്ഞെ

ശ്രീ : ഞാൻ ഇനി വരില്ല അമ്മേം പപ്പേം എന്റെ അടുത്തേക്ക് വരാ ഇനി ഒള്ള കാലം ഞങ്ങള് vanish ആവാന്ന്

അമ്മു : എനിക്കറിയാ മോളെ നിന്നോട് അങ്ങനെ പറഞ്ഞിട്ട് എന്നെ അടിച്ചിടാനാ

ശ്രീ : എന്തോ എനിക്ക് അറിയില്ല നീ സൂക്ഷിച്ചോ... അനിയങ്കുട്ടൻ കാര്യം ആരോടും പറയണ്ട എന്നാ പറഞ്ഞെ എനിക്ക് ചെറിയ ത്രട്ട്

💬 Comments

View all comments