Chapter Title : വധു is a ദേവത 45 [Doli]
പോലെ തോന്നി...
അമ്മു : എന്നാ അങ്ങനെ ആയിക്കോട്ടെ...
കുട്ടു : ആരാ ഡീ
അമ്മു : ശ്രീ
കുട്ടു : എന്താ അവൾക്ക്
അമ്മു : ഓ ഒന്നൂല്ലാ
കുട്ടു : രണ്ടും കൂടെ കൊണ ആയിരിക്കും
അമ്മു അവന്റെ പൊറം നോക്കി ഒന്ന് കൊടുത്തു
കുട്ടു : ആഹ് എന്ത് ഡീ നിനക്ക് 😡
അമ്മു : മര്യാദക്ക് എങ്ങനെ മര്യാദക്ക് കേട്ടല്ലോ ചേട്ടന്മാർടെ തോളിൽ കൈ ഇട്ട് നടക്കാ വച്ച് അവരെ പോലെ ആയിട്ടില്ല നീ വായി തോന്നിയത് വിളിച്ച് പറഞ്ഞാ ചുണ്ട് മിടിച്ച് പൊട്ടിക്കും 😡
കുട്ടു : എന്നാ നീ ചെയ്യ് നോക്കട്ടെ
ആന്റി : എന്താ ഒരു ബഹളം എന്താടാ
കുട്ടു : ഇവള് എന്നെ മര്യാദക്ക് പഠിപ്പിക്കാൻ
ആന്റി : നല്ല ആള് തന്നെ പഠിപ്പിക്കുന്നത് 😏
അമ്മു : എന്താ എനിക്ക് പറയാൻ പാടില്ലേ പാടില്ലേന്ന്...
അമ്മ അവർടെ ശബ്ദം കേട്ട് കേറി വന്നു
അമ്മ : എന്താണ് 😂
ആന്റി : ചേച്ചി അനിയനെ നേർ വഴിക്ക് നടത്താ
അമ്മ : ആ അതാണോ
കുട്ടു : ഇവക്ക് പ്രാന്ത് അമ്മായി
അമ്മ : പോട്ടെ ടാ ചേച്ചി അല്ലെ നമ്മക്കും അറിയുന്നതല്ലേ അവൾടെ അസുഖം വിട്ടേക്ക്
കുട്ടു : 😝
അമ്മു : ശെരി... ഞാൻ ഇനി ഇവന്റെ കാര്യത്തിൽ ഒരു വാക്ക് പറയില്ല എന്താ വച്ചാ ആയിക്കോ...
അമ്മു പോവാൻ നിന്നതും അമ്മ അവൾടെ കൈ പിടിച്ച് വലിച്ചു
അമ്മ :
💬 Comments
View all comments