0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

ഇങ് വാ നമ്മക്ക് റൂമില് പോവാ ഇവര് അമ്മേം മോനും അസത്ത്ക്കളാ വാ

അമ്മ അമ്മൂന്റെ കൈ പിടിച്ച് അമ്മടെ റൂമിലേക്ക് കേറി പോയി

അമ്മ : ഇരി

അമ്മു : വേണ്ട

അമ്മ : ഇരിക്കാൻ 😡

അമ്മു : 🤣

അമ്മ : നിക്ക്

അമ്മ ഡോർ തൊറന്ന് almond fills എടുത്ത് ബെഡിൽ ഇട്ടു

അമ്മു : ഇതെന്ത്

അമ്മ : ഇത് പപ്പ airport- ല് flight delay ആയപ്പോ കടയില് പോയപ്പോ വാങ്ങിയത്

അമ്മു : എന്റെ favourite ആണ്

അമ്മ : 😊 എടുത്തോ

അമ്മു : പാക്കറ്റ് എടുത്ത് പൊട്ടിച്ച് അമ്മക്ക് കൊടുത്തു

അമ്മ : thankyou

അമ്മു : അമ്മോ set സാനം

അമ്മ : അല്ല ശ്രീക്കുട്ടി എന്തിനാ വിളിച്ചത്

അമ്മു : അത് ഒന്നൂല്ലാ

അമ്മ : രഹസ്യം

അമ്മു : ഏയ്‌ fun അവള് ഓരോ intuition പറഞ്ഞത്

അമ്മ : അവള് വരാം പറഞ്ഞ് കണ്ടില്ല

അമ്മു : വരും വരും

അമ്മ : ഉം...

അമ്മു : വിളിച്ചോ ആന്റി

അമ്മ : ആര്

അമ്മു : മകൻ 😃

അമ്മ : എന്താ കുട്ടാ നീ

അമ്മു : കൊറച്ചായില്ലേ contact ഇല്ലാണ്ട് അപ്പൊ ഒരു

അമ്മ : മോളെ നിങ്ങള് സ്കൂൾല് അടി ആയപ്പോ എനിക്ക് വല്ലാത്ത പേടി ആയിരുന്നു അറിയാലോ ഞങ്ങക്ക് രണ്ടാൾക്കും പണ്ട് തൊട്ടേ means നീ ഒണ്ടായി ഞങ്ങടെ മോൻ ഒണ്ടായി

💬 Comments

View all comments