0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

നിങ്ങള് കമ്പനി ആയപ്പോ തൊട്ട് ഞങ്ങടെ daughter in law നീ തന്നാ ഇപ്പഴും

അമ്മു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആന്റി

അമ്മ : എന്താ കുട്ടാ

അമ്മു : നിങക്ക് ഒരിക്കല് പോലും എന്നോട് വെറുപ്പ് തോന്നീട്ടേ ഇല്ലേ

അമ്മ : ഞാൻ പറഞ്ഞല്ലോ നീ അന്ന് കൊച്ച് ഒറങ്ങുമ്പൊ പറഞ്ഞത് ഞാൻ കേട്ടതാ and ആ ഒരു fraction of seconds ല് i lost my cool 😊 മോന്ത അടിച്ച് പൊട്ടിക്കാൻ ആണ് തോന്നിയത്

അമ്മു : 😂

അമ്മ : ദേ കൊച്ച് ഒറ്റ കാര്യം ചെയ്യാ എന്റെ മോള് ഇപ്പൊ പോണ track ഇല്ലേ driving class, പിന്നെ ഈ youtube cooking experiment's ഒക്കെ ആയിട്ട് കൊറച്ച് engage ആവണം കേട്ടല്ലോ അപ്പൊ നല്ല മിടുക്കി കൊച്ചാവും

അമ്മു : 😊

അമ്മു ഒരു ചെറിയ ചിരിയോടെ അമ്മേ നോക്കി

അമ്മു : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

അമ്മ : കൊറേ നേരായല്ലോ ഉം ചോദി

അമ്മു : നിങ്ങള് പോവാ

അമ്മു ഒരു പൊട്ടൻ ചിരി ചിരിച്ച് അമ്മേ നോക്കി

അമ്മ : എന്ത്

അമ്മു : അല്ല ശ്രീ പറഞ്ഞെ അവള് ചോദിച്ചപ്പോ ഇന്ദ്രൻ പറഞ്ഞു അമ്മേം പപ്പേം കൂടെ അവന്റെ അടുത്തേക്ക് കൊണ്ട് പോവാന്ന്

അമ്മ : 😊

അമ്മു : എനിക്ക് അറിയാ എന്നെ വട്ടാക്കാൻ ആണ് എന്നാലും അത് ആന്റി തന്നെ പറയുമ്പോ എനിക്ക് ഒരു

💬 Comments

View all comments