0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

സമാദാനം ആവും...

അമ്മ തറ നോക്കി ചവച്ചോണ്ട് ഇരുന്നു

അമ്മു ചിരിച്ചോണ്ട് അമ്മേ നോക്കി

അമ്മു : 😃 ടീച്ചറെ

അമ്മ : ആഹ്

അമ്മു : ഒന്നും പറഞ്ഞില്ല

അമ്മ : നീ വാ എനിക്ക് വെശക്കുന്നു

അമ്മു : ഇത് പറ

അമ്മ : എന്നെ വിടാൻ കളിക്കല്ലേ

അമ്മു : എന്താ ടീച്ചറെ ഒരു കള്ളത്തരം പോലെ മോന്റെ അടുത്ത് കേറി പോവോ അവള് പറഞ്ഞ പോലെ 😃

അമ്മ അവൾടെ കൈ വിട്ട് എണീറ്റു

അമ്മ : മോനെ അത്

അമ്മുന്റെ ആ ചിരി ആ നിമിഷം അങ്ങ് കത്തി കരിഞ്ഞ് പോയി

അമ്മ : അതൊക്കെ പോട്ടെ

അമ്മു : ആന്റി... എന്താ ഒരു mood of പോലെ

അമ്മ : ഒന്നൂല്ലാ

അമ്മു : അപ്പൊ പറ അങ്ങനെ ഒന്നും ഇല്ലെന്ന്

അമ്മ : ഇല്ല

അമ്മു : ഇങ്ങനെ അല്ല... 🥹 പറ എനിക്ക് tension ആവുന്നേ

അമ്മു അമ്മയെ നോക്കി മുട്ടിൽ നിന്നു

അമ്മ ഒന്നും പറയാതെ സൈഡിലേക്ക് നോക്കി

അമ്മു : ഇല്ലെന്ന് പറ ആന്റി

അമ്മടെ കണ്ണിന്റെ കോണിൽ കൂടെ വെള്ളം ഒഴുകി വന്നു

അമ്മു അമ്മേ പിടിച്ച് കുലുക്കി കരയാൻ തൊടങ്ങി...

ആന്റി കണ്ടോണ്ട് വന്നത് അമ്മൂന്റെ ഈ പ്രവർത്തി ആണ്

ആന്റി : എന്താ ഡീ നിനക്ക് അവളെ വെറുതെ വിട് നിനക്ക് ഒരു റൂം ഇല്ലേ കേറി പോ

അമ്മു ചാടി എണീറ്റ് ആന്റിടെ അടുത്തേക്ക് പോയി

അമ്മു

💬 Comments

View all comments