Chapter Title : വധു is a ദേവത 45 [Doli]
: അമ്മ അമ്മ എങ്കിലും പറമ്മാ ആന്റിയോട് അങ്ങനെ ഒന്നും ഇല്ലെന്ന് പറയാൻ
ആന്റി അമ്മൂന്റെ കരച്ചിൽ കണ്ട് പേടിച്ചു
അമ്മു : അമ്മ ഇവര് പോവാന്ന്
ആന്റി : പോവേ എങ്ങോട്ട് പോവാൻ
അമ്മ ചാടി എണീറ്റു
അമ്മ അമ്മൂനെ പിടിക്കാൻ പോയി
അമ്മു : വേണ്ട, എന്നെ പറ്റിച്ചല്ലേ
അമ്മ : ഇല്ല കുട്ടാ
ആന്റി : എന്താ കൃഷ്ണ ഇത്
അമ്മ : ഒന്നൂല്ലാ
അമ്മു : അമ്മാ ഇവര് ഇവടെ വിട്ട് മോന്റെ അടുത്തേക്ക് പോവാണ് എന്നാ
ആന്റി : ഹേ...
അമ്മു : അതേ ഞാൻ വെറും ശവം അപ്പൊ
അമ്മ : ഇല്ലെന്ന് അങ്ങനെ ഒന്നും ഇല്ല അവൻ ഞാൻ അവനെ കാണണം കാണണം എന്ന് എപ്പഴും പറഞ്ഞപ്പൊ കൊച്ച് പറഞ്ഞു നിർത്തിട്ട് വരാൻ ticket അയക്കാ എന്ന്
ആന്റി : ഓ അത്ര ഒക്കെ ആയി കാര്യങ്ങള്
അമ്മ : മഹി ഇവടെ വാ ഇരിക്ക്
അമ്മ ആന്റിയേ പിടിച്ച് ബെഡിൽ ഇരുത്തി
അമ്മ : ഇത് കേക്ക് ഞങ്ങള് പോയി അവനെ തിരിച്ച് കൊണ്ട് വരാ എന്നാ plan ചെയ്തേ...
അമ്മു : പോയാ നിങ്ങള് വരില്ല... നോക്കിക്കോ ഞാൻ ചത്ത് കളയും...
അമ്മു അലറി കരഞ്ഞു
ആന്റി : കൊള്ളാ കൃഷ്ണ
അമ്മ : എന്റെ മഹി ഞാൻ എന്ത് ചെയ്യാൻ പറ്റും പറ
ആന്റി : അല്ല തെറ്റ് ഒന്നും ഇല്ല ഡീ
അമ്മ : എടി അവൻ ഇത് പറഞ്ഞിട്ട് കൊറേ
💬 Comments
View all comments