0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 914

കേറി പോയി

മഹി ആന്റി : വാ...

അമ്മ : അയ്യോ...

ശ്വാസം വലിച്ച് വിട്ട് അമ്മ മഹി ആന്റിയേ നോക്കി

പെട്ടെന്ന് കണ്ണൊക്കെ നെറഞ്ഞു

മഹി ആന്റി : ഉം

അമ്മ : എനിക്ക് അറിയില്ല മോളെ എന്റെ കൊച്ച് എങ്ങനെ ആണ് ഈ പ്രശ്നം മുഴുവൻ മനസ്സി വച്ച് ചിരിച്ച് കളിച്ച് വെൾ.. വെളിയി..🥹

അമ്മടെ ഒച്ച എടറി...

മഹി ആന്റി : പോട്ടെ ഡീ

അമ്മ : ഇല്ല അവനെ മനസിലാക്കാൻ ഒരു തള്ള ആയിട്ട് എനിക്ക് പറ്റീല്ല....

> കാലത്ത് പോയ പപ്പയും അങ്കിളും വൈകീട്ടാ വന്നത്

ആഹ്... കൃഷ്ണൻ ഇവടെ ഇണ്ടോ...

അമ്മേ നോക്കി കൈ കൂപ്പി പപ്പ പറഞ്ഞു

ഇങ്ങനെ കുടിച്ച് ബോധം ഇല്ലാത്ത ഒരാളെ അമ്മ ആദ്യം ആയിട്ടാ കാണുന്നത്

പപ്പ : പോയി രാമന്റെ പിടിയിൽ കിട്ടാത്ത ദൂരത്തേക്ക് മകൻ പോയി... ഒരു വിവരവും ഇല്ല...

അങ്കിൾ : നിനക്ക് സമാദാനം ആയല്ലോ ഇപ്പൊ ദേ ഈ കാലം വരേം ഞാൻ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല അത് കാണിച്ച് തന്നല്ലോ മോളെ നീ

ദൂരെ ഇരിക്കണ അമ്മൂനെ നോക്കി അങ്കിൾ പറഞ്ഞു

അങ്കിൾ പപ്പേ പിടിച്ച് നിർത്തി

പപ്പ : വിട് വിട് അങ്ങനെ ഒന്നും വീഴില്ല രാമനെ വീഴ്ത്താന്ന് നോക്കണ്ട ഡാ ഇന്ദ്ര പട്ടി rascal... ആദ്യം ഈ തെണ്ടിക്കൊക്കെ പൈസ കൊടുത്ത അവന്റെ വീട്ട്കാരെ പറയണം അഹങ്കാരിയെ ഒക്കെ സ്നേഹിച്ച തന്തേ ആദ്യം അടിക്കണം... തെണ്ടിത്തരം കാണിച്ചിട്ട് പോയില്ലേ പോയില്ലേ.. 🥹... ആഹ് പോട്ടെ പോണ എല്ലാരും പോട്ടെ ആരും വേണ്ട ഒരു നായിന്റെ മക്കളും വേണ്ട എനിക്ക്...

പപ്പ മെല്ലെ മെല്ലെ റൂമിലേക്ക് പോയി...

അമ്മ കണ്ണൊക്കെ തൊടച്ച് എണീറ്റ് സ്റ്റെപ്പ് കേറി റൂമിലേക്ക് അമ്മൂനെ കൂട്ടിക്കൊണ്ട് പോയി..

അമ്മ : ഒന്നും കാര്യം ആക്കണ്ട വിട്ടേക്ക്

അമ്മു : karma ആണ് ആന്റി 😊 പണ്ട് ഇന്ദ്രനെ ചെയ്യാത്ത കുറ്റത്തിന് നമ്മള് രണ്ടാളും എന്തൊക്കെ പറഞ്ഞു എന്തൊക്കെ ചെയ്തു അതിന്റെ

💬 Comments

View all comments