0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

ചോദിച്ചു

അമ്മ ഒന്നും പറഞ്ഞില്ല

അമ്മു : എന്നോട് ദേഷ്യാണോ

അമ്മ : ഇല്ല കുട്ടാ

അമ്മ അവളെ കോരി ചേർത്ത് പിടിച്ചു

അമ്മു : ഞാൻ ഒരു രാശി ഇല്ലാത്തവളാ... എന്ന് വന്ന് കേറിയോ അന്ന് തൊടങ്ങി ദുരന്തം

തേങ്ങി കരഞ്ഞോണ്ട് അമ്മു അമ്മയെ പൊത്തി പിടിച്ച് കരഞ്ഞോണ്ട് പറഞ്ഞു...

അമ്മ : അങ്ങനെ ഒന്നും ഇല്ല ദേ നോക്ക് ഈ വീട്ടില് ആർക്കും നമ്മളെ രണ്ടാളേം ഇഷ്ട്ടല്ല 😂

അമ്മു : ഞാൻ അല്ലെ ആന്റി എല്ലാം ചെയ്തത്...

അമ്മ : പോട്ടെ നടന്നത് നടന്നു

അമ്മു : ആന്റി പ്ലീസ് ഒന്ന് വരാൻ പറ ഞാൻ അഹങ്കാരം കാണിച്ചതല്ല ഞാൻ കാരണം ഒരുപാടായി അതോണ്ടാ കൊല്ലുന്ന പോലെ തോന്നിയിട്ടും ഞാൻ അങ്ങനെ ചെയ്തത് പിന്നെ ദീപക് അതാരാ പോലും എനിക്ക് അറിയില്ല പപ്പ അന്ന് അവനെ ട്രിഗ്ഗർ ആക്കാൻ പറഞ്ഞ പേരാ ഞാൻ എങ്ങനെ എങ്കിലും കണ്ണൻ എന്നെ വെറുക്കട്ടെ വച്ച് ചെയ്തതാ

അമ്മ അവളെ അമർത്തി പിടിച്ചു

അമ്മ : മണ്ടി നീ മണ്ടി തന്നെ ഇങ്ങനെ പറഞ്ഞാ വെറുക്കോ... ആഹ് പോട്ടെ ദേ പത്ത് മിനിറ്റ് തരാ ഫ്രഷ് ആയിട്ട് വാ... നമ്മള് ഒറ്റ കെട്ടായിട്ട് വേണം നിക്കാൻ അല്ലെ ഇവര് ശെരി ആക്കും നമ്മളെ.... 😊

> 12:22

മഹി ആന്റി : എങ്ങോട്ട് പോയത് 😡

അമ്മ : ആദ്യം ആശൂത്രി പോയി പിന്നെ നിന്റെ പേരില് പരാതി കൊടുക്കാൻ എന്റെ കൊച്ചിനെ അടിച്ചതിന്

മഹി ആന്റി

💬 Comments

View all comments